ന്യൂഡല്‍ഹിയില്‍ നടന്ന കര്‍ഷക സംഘര്‍ഷത്തില്‍ഒരാള്‍ വെടിയേറ്റ് മരിച്ചെന്ന് കര്‍ഷകര്‍

6 years ago

ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ടി.ഒയില്‍ കര്‍ഷകരും പോലിസും തമ്മില്‍ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരാള്‍ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മരണപ്പെട്ട വ്യക്തി…

പഴയ മലിനീകരണ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം

6 years ago

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനുമായി പഴയ മലിനീകരണ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’ ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നു. ശക്തമായ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ, സി‌എൻ‌ജി, എത്തനോൾ, എൽ‌പി‌ജി തുടങ്ങിയ…

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം; പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

6 years ago

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം. പലയിടത്തും പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.…

അമേരിക്കന്‍ ആര്‍മിയില്‍ ട്രാൻസ്ജെൻഡർമാരെ സേവിക്കുന്നതിനുള്ള ട്രംപിന്റെ വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബിഡൻ അസാധുവാക്കി

6 years ago

വാഷിംഗ്ടണ്‍: അമേരിക്കന്‍ ആര്‍മിയില്‍ ട്രാൻസ്ജെൻഡർമാരെ സേവിക്കുന്നതിനുള്ള ഡൊണാൾഡ് ട്രംപിന്റെ വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബിഡൻ തിങ്കളാഴ്ച അസാധുവാക്കി. സേവനമനുഷ്ഠിക്കാൻ യോഗ്യതയുള്ള എല്ലാ അമേരിക്കക്കാർക്കും ഇത് ചെയ്യാൻ…

ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് ഒരു മരണം

6 years ago

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് ഒരു മരണം. ഇന്നലെ രാത്രി 7.15 ഓടെ ലഖാന്‍പൂരിന് സമീപമായിരുന്നു അപകടം നടന്നത്. പഞ്ചാബിലെ പത്താൻകോട്ടിൽ…

കല്ലമ്പലത്ത് നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഭര്‍തൃമാതാവും തൂങ്ങി മരിച്ച നിലയില്‍

6 years ago

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭർത്താവിന്റെ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മുത്താന സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ്…

എസ്.പി. ബിയ്ക്ക് പത്മവിഭൂഷൻ :കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ

6 years ago

ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിന് അഭിമാനിക്കാവുന്ന എന്ന നേട്ടങ്ങൾ പത്മ അവാർഡുകളിലൂടെ. ഇത്തവണ കേരളത്തിന് 6 പത്മ അവാർഡുകൾ കൂടെ . കേരളത്തിലെ വാനമ്പാടി…

ഉത്തരാഖണ്ഡിൽ 19കാരി ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയായി

6 years ago

ഉത്തരാഖണ്ഡ് : ഞായറാഴ്ച ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ഏകദിന മുഖ്യമന്ത്രിയായി 19 കാരിയായ സൃഷ്ടി ഗോസ്വാമിയെ നിയമിച്ചു. പെൺകുട്ടികളെ നാളെ സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിനും ഉയർന്ന വിദ്യാഭ്യാസം…

പുനർജീവിക്കുമെന്ന് വിശ്വസിച്ച് രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

6 years ago

മുംബൈ: ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കളായ മുൻ കോളേജ് പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ. പുനർജീവിക്കുമെന്ന് വിശ്വസിച്ചാണ് അലേഖ്യ (27), സായി ദിവ്യ…

കോവിഡ് വ്യാപനം; ബാങ്ക് ഓഫ് അയർലൻഡ് ഇക്കണോമിക് പൾസ് ജനുവരിയിൽ കുത്തനെ ഇടിഞ്ഞു

6 years ago

അയർലണ്ട്: കോവിഡ് -19 വ്യാപനം കാരണം ലെവൽ 5 ലോക്ക് ഡൗൺ വന്നത്തോടെ ബിസിനസ് ആത്മവിശ്വാസം ജനുവരിയിൽ കുറഞ്ഞു. ബാങ്ക് ഓഫ് അയർലണ്ടിന്റെ ഏറ്റവും പുതിയ ഇക്കണോമിക്…