ട്രാക്ടർ റാലിയ്ക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്

6 years ago

ന്യൂഡൽഹി: ട്രാക്ടർ റാലിയ്ക്കിടെ ഉത്തരാഖണ്ഡ് സ്വദേശിയായ യുവകർഷകൻ നവ്ദീപ് സിങ് മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ ഡൽഹി…

തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

6 years ago

കുന്നംകുളം: ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സിൻ്റെ അഞ്ചു…

മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും

6 years ago

അഴിമതിക്കേസിൽ നാല് വർഷം ജയിലിൽ കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ മുൻ നേതാവ് വി.കെ ശശികലയെ ബെംഗളൂരുവിലെ പരപ്പണ അഗ്രഹാര ജയിലിൽ നിന്നും ഇന്ന് മോചിപ്പിക്കും. കൊറോണ വൈറസ് അണുബാധയ്ക്ക്…

വീട്ടിൽ അതിക്രമിച്ച് കയറി മോഷണം: യുവതിയുടെ ലൈംഗികാതിക്രമ വീഡിയോ ചിത്രീകരിച്ചു

6 years ago

തിരുവനന്തപുരം : യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലംപ്രയോഗിച്ച് വീട്ടിലെ സാധനങ്ങൾ തല്ലിത്തകർത്തു മോഷണം നടത്തുകയും തുടർന്ന് യുവതി പുറത്ത് പറയാതിരിക്കാൻ അവരോട് ലൈംഗികാതിക്രമം ചെയ്ത്, അത്…

വാഗാ ബോർഡറിലെ ” ഏറ്റവും വലിയ പതാക ” റെക്കോർഡ് ഇട്ടെന്ന വൈറൽ വീഡിയോ വ്യാജം

6 years ago

പഞ്ചാബ് : രാജ്യം എഴുപത്തി രണ്ടാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പതാക…

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്. എറണാകുളം 866,…

ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസായി മികച്ച പ്രതികരണം

6 years ago

ന്യൂഡൽഹി: ജനങ്ങളുടെ വ്യക്തിഗത സുരക്ഷിതത്വത്തെ മുൻനിർത്തി ചൈനീസ് ആപ്പുകൾ പബ്ജി അടക്കം നിരവധി ആപ്പുകൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൗജി രംഗപ്രവേശനം ചെയ്യുമെന്ന്…

സംസ്ഥാനത്ത് ഡീസലും പെട്രോളും വില കത്തിക്കയറുന്നു

6 years ago

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു ഡീസല്‍ വില കുത്തനെ ഉയര്‍ന്നത്. തൊട്ടുപിന്നാലെ ഇതാ പെട്രോളിന്റെ വിലയും കൈപൊള്ളുന്ന നിലയിലായി കഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വ്വകാല…

ഡൽഹിയിലെ കർഷക സമരത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

6 years ago

ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ കര്‍ഷകർ ട്രാക്ടർ റാലി നടത്തുന്നതിനിടെ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും, നഷ്ടങ്ങള്‍ രാജ്യമൊന്നാകെ…

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍പൊളിക്കാമെന്ന് സര്‍ക്കാര്‍

6 years ago

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ടുമെന്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാലപ്പഴക്കം കൊണ്ട് കിടക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ സ്‌ക്രാപേജ് പോളിസി പ്രകാരം പൊളിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. 2022…