ഇന്ത്യയില്‍ പത്തരലക്ഷം പേര്‍ ‍വാക്‌സിന് സ്വീകരിച്ചു കഴിഞ്ഞു

6 years ago

ന്യൂഡല്‍ഹി: ലോകത്തെ മറ്റൊരു രാജ്യത്തേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം നടക്കുന്നു. കഴിഞ്ഞ ജനുവരി 16-ാo തീയതിമുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ ഉദ്ദേശ്യം…

ഇസ്രയേല്‍ അക്രമണം:സിറിയയില്‍ നാലു മരണം

6 years ago

ഡമാസ്‌കസ്: സിറിയയില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരണപ്പെട്ടു. അച്ഛനും അമ്മയും രണ്ടു കുട്ടികളും മരിച്ചുവെന്നാണ് സിറിയ റിപ്പോര്‍ട്ട് ചെയ്തത്. അപ്രതീക്ഷിതമായ അക്രമണത്തില്‍…

ഒസ്‌ട്രേലിയയില്‍ ഗൂഗിള്‍ സേവനം നിര്‍ത്തുമെന്ന്

6 years ago

ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രതിസന്ധിയില്‍ നിയമനിര്‍മ്മാണവുമായി ഒസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണെങ്കില്‍ ഒസ്‌ട്രേലിയയിലെ സവേനം ഗൂഗിള്‍ നിര്‍ത്തുമെന്ന് വ്യക്തമാക്കി. ഉള്ളടക്കം പങ്കുവയ്ക്കുന്നതിന്…

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല ബില്ല്‌ നിയമസഭ അംഗീകരിച്ചു

6 years ago

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ബില്ലിന് കേരള നിയമസഭയുടെ അംഗികാരം. കേരള നിയമ സഭയുടെ 14-ാം തവണ സഭാ സമ്മേളനത്തിലാണ് ഐകകണേ്ഠ്യന ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്നതിന്…

കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാന്‍ എത്തിയ അക്രമിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി കർഷകർ

6 years ago

ന്യൂദല്‍ഹി: ജനുവരി 26 ന് നടക്കാൻ പോകുന്ന ട്രാക്ടർ റാലിയിൽ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസ്വസ്ഥത സൃഷ്ടിക്കാനും ജനുവരി 23 ന് നാല് കര്‍ഷക…

പെരുന്തൂരുതിക്ക് സമീപം കെ‌എസ്‌ആർ‌ടി‌സി ബസ് കടയിൽ ഇടിച്ച് കയറി രണ്ടു മരണം

6 years ago

പത്തനംതിട്ട: പെരുന്തൂരുതിക്ക് സമീപം കെ‌എസ്‌ആർ‌ടി‌സി ബസ് കടയിൽ ഇടിച്ച് കയറി സംഭവസ്ഥലത്ത് വച്ചു തന്നെ സ്ത്രീ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലേകാലോടെ ആയിരുന്നു…

കോവിഡ് വ്യാപനം രൂക്ഷം; നെഗറ്റീവ് പരിശോധനയില്ലാതെ രാജ്യത്ത് എത്തുന്നവർ നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന് സർക്കാർ

6 years ago

അയർലണ്ട്: വിനോദസഞ്ചാരികൾ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ പൂട്ടിയിടുമെന്ന ഭീഷണിയുമായി സർക്കാർ. ഐറിഷ് യാത്രക്കാർ അവധി ദിവസങ്ങളിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്തുമ്പോൾ നെഗറ്റീവ് പരിശോധന…

ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജിബ് ബാനര്‍ജിരാജിവെച്ചു

6 years ago

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയത്തില്‍ കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് മൂന്നാമത്തെ മന്ത്രികൂടെ രാജിവെച്ചു. ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജീവ് ബാനര്‍ജിയാണ് രാജിവെച്ചത്. തനിക്ക് ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ സാധിച്ചതില്‍…

പതിനൊന്നാം ചര്‍ച്ചയും പരാജയം :കര്‍ഷകര്‍ സമരം തുടരും

6 years ago

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ 11ാമത്തെ ചര്‍ച്ചയും തികഞ്ഞ പരാജയമായി. തങ്ങള്‍ എന്തുവന്നാലും സമരം തുടരുമെന്ന് നിലപാടിലാണ് കര്‍ഷകര്‍. ഇപ്പോള്‍ നല്‍കിയ വിട്ടുവീഴ്ചയില്‍ ഒരു അണുവിട…

ദുബായില്‍ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുംപുതിയ ചുവപ്പ് ട്രാക്

6 years ago

ദുബായ്: ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായ ദുബായില്‍, ഇപ്പോഴിതാ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുമായി പ്രത്യേകം ചുവപ്പ് ട്രാക്ക് റെഡിയായി. ഇനിമുതല്‍ ബസ്സുകളും ടാക്‌സികളും ഈ ട്രാക്കിലൂടെ മാത്രമായിരിക്കും യാത്ര ചെയ്യേണ്ടത്.…