അരുണാചൽ പ്രദേശ്: അരുണാചൽപ്രദേശ് നോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് ചൈന രഹസ്യമായി അതിക്രമിച്ചുകയറി ഒരു ഗ്രാമം ഉണ്ടാക്കി. ഉദ്ദേശം 101 ലധികം വീടുകളോടുകൂടിയ ഒരു ഗ്രാമമാണ് ചൈന…
തൃശ്ശൂര്‍: കോങ്ങാട് എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന കെ.വി. വിജയദാസ് എം.എല്‍.എ അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചരുന്നു. എന്നാല്‍ നെഗറ്റീവ് ആയതിന് ശേഷവും അദ്ദേഹത്തിന്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ രണ്ടാം ദിവസമാണ്. കേരളത്തില്‍ മാത്രം ഇന്ന് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍…
ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. പത്തംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നതിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയാണ് സമിതിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തത്.…
അയർലണ്ട്: കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം അയർലണ്ടിൽ പൗരത്വം നേടാൻ സാധിക്കാതെ വന്ന 4,000 ത്തോളം ആളുകൾക്ക് താൽക്കാലിക സംവിധാനത്തിൽ ഐറിഷ് പൗരന്മാരാകാൻ ഒരു അവസരം ഉണ്ടാവുന്നു.…
ന്യൂഡല്‍ഹി: രണ്ടുദിവസമായി രാജ്യത്തുടനീളം വാക്സിനേഷൻ കുത്തിവെപ്പ് എടുത്തവരിൽ 447 പേർക്ക് നേരിയ ചില പാർശ്വഫലങ്ങൾ കാണിച്ചതായി റിപ്പോർട്ട് . പതിനാറാം തീയതിയാണ് ഇന്ത്യയിൽ മുഴുക്കെ വാക്സിനേഷൻ എടുക്കുവാൻ…
കൊല്ലം : യുഡിഎഫ് അധികാരത്തിൽ വന്നാൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം ജയിലിൽ പോകുന്നത് ഗണേഷ് കുമാർ ആയിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് . 2017 ലാണ് യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടത്…
നെയ്യാറ്റിൻകര: ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രവളപ്പിൽ ആന ഇടഞ്ഞ് ഒന്നാം പാപ്പാനായ ചാത്തന്നൂർ സ്വദേശി വിഷ്ണുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നു. ഫോട്ടോ എടുക്കുമ്പോൾ ഉണ്ടായ ഫ്ലാഷ് അടിച്ചിട്ട് ആണ്…
അയർലണ്ട്: രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും ആശുപത്രികളിലെ സ്ഥിതി തീർത്തും മോശമാണെന്നും" ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ അറിയിച്ചു.…
കൊല്ലം: നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചോ? എന്നാല്‍ ലഭിച്ചില്ല. ജോലിയൊട്ടു കിട്ടിയതുമില്ല. ഈ അവസ്ഥയാണ് ഇപ്പോള്‍ ഒരു വര്‍ഷമായി സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച അദ്ധ്യാപകര്‍ക്ക്. രണ്ടായിരത്തോളം വരുന്ന…