പാകിസ്താന്‍: ഇസ്ലാമാബാദില്‍ വിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിക്കുന്ന വിധത്തില്‍ വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നു പേര്‍ക്കെതിരെ പാകിസ്താന്‍ കോടതി വധ ശിക്ഷ വിധിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം…
വയനാട്: പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിനെതിരെയാണ് കടുവ അക്രമിച്ചത്. അക്രമണത്തില്‍ ശശികുമാറിന് കാര്യമായ പരിക്കുകള്‍ പറ്റി. വയനാട്ടിലെ…
ലണ്ടന്‍: കോവിഡ് വൈറസിന്റെ രണ്ടാം ഘട്ടം വ്യാപനത്തോടനുബന്ധിച്ച് ലണ്ടനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഒരു നിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിരുന്നു. പിന്നീട് ജനുവരി ആദ്യ വാരത്തോടെ അത്…
ഹരിയാന: ഹരിയാന കർണാലിൽ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം. കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍…
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച 59 യാത്രക്കാരുമായി പറന്നുപൊങ്ങിയതിനുശേഷം കാണാതായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരണം. കടലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182…
ന്യൂഡല്‍ഹി: രാജ്യത്ത് ഏതാനും ദിവസങ്ങളിലായി ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപരിച്ചതായി സന്ദേഹം. ഡല്‍ഹിയില്‍ സഞ്ജയ് പാര്‍ക്കില്‍ മാത്രം 200 പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി.…
ന്യൂഡല്‍ഹി: അമിതാബ് ബച്ചന്റെ കോളര്‍ ട്യൂണ്‍ ഐഡിയായി കോവിഡ് മാനദണ്ഡങ്ങളെ സൂക്ഷിക്കണമെന്ന് വോയ്‌സ് മെസേജ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അമിതാബ് ബച്ചന് കോവിഡ് ബാധിക്കുകയും ചികിത്സ നടത്തി…
ബീഹാര്‍: 2007 നും 2015 നും ഇടയില്‍ ബീഹാറിലെ വിവിധ സ്‌കൂളുകളിലും മറ്റും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ…
ഗുജറാത്ത്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന മാധവ്‌സിങ് സോളങ്കി അന്തരിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ദീര്‍ഘകാലം ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ തന്റെതായ സാന്നിധ്യം…