കോവിഡ് -19 നിയമങ്ങൾ ലംഘിച്ചതിന് 80 പേരെ ബഹ്‌റൈനിൽ ജയിലിലടച്ചു

6 years ago

കെയ്‌റോ: കോവിഡ് -19 നിയമങ്ങൾ ലംഘിച്ചതിന് 80 പേർക്കെതിരെ ബഹ്‌റൈൻ കോടതി ശിക്ഷ വിധിച്ചു. 80 പ്രതികൾക്ക് മൂന്ന് മുതൽ ആറ് മാസം വരെ തടവും 1,000…

കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

6 years ago

ന്യൂ ഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരിലെ ഒരു കർഷകൻ കൂടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് മൃതദേഹം തിക്രി അതിർത്തിയിലെ ബസ് സ്റ്റാൻഡിന്…

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞു; ഗ്രാമങ്ങളിലെ ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കാൻ നിർദേശം

6 years ago

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞ് നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. മഞ്ഞുമലയിടിഞ്ഞ് വീണതു മൂലമുണ്ടായ അപ്രതീക്ഷിത ദുരന്തം കാരണം അധികൃതര്‍ നദീതീരത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്.…

ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു

6 years ago

കൊച്ചി: മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ജിത്തു ജോസഫ് ആണ് സിനിമയുടെ രചനയും…

പാലക്കാട് പുതുപ്പള്ളിത്തെരുവിൽ ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

6 years ago

പാലക്കാട്; പാലക്കാട് പുതുപ്പള്ളിത്തെരുവിൽ ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. പുതുപ്പള്ളിത്തെരുവ് സ്വദേശി ഷാഹിദ(31) യാണ് മകൻ ഷാഹിദിനെ കഴുത്തറുത്ത് കൊന്നത്.…

LDF യുകെ & അയർലണ്ട് സജീവമാവുന്നു

6 years ago

അയർലണ്ട്: ആസന്നമായ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണി തുടർഭരണത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ യുകെയിലും അയർലണ്ടിലും ചൂടുപിടിക്കുന്നു. ഈയിടെ നിലവിൽ വന്ന LDF യുകെ & അയർലണ്ട് കമ്മിറ്റിക്കു കീഴിൽ …

പ്ലീസ് ഇന്ത്യ തണലായി: യു പി സ്വദേശി ഖയാമുദീൻ നാല് വർഷത്തിന് ശേഷം നാടെത്തി

6 years ago

റിയാദ്: അപ്രതീക്ഷിതമായി കടന്നുവന്ന അസുഖം ഗൾഫ് എന്ന പ്രതീക്ഷ അസ്ഥാനത്താക്കിയപ്പോൾ അവിടെ താങ്ങും തണലുമായി പ്ലീസ് ഇന്ത്യ സാനിധ്യമറിയിക്കുകയായിരുന്നു. ഉത്തർപ്രദേശ് ജോൺ പൂർ ജില്ലയിലെ ബാരാംഗി ടൗൺ,മണിക്കലെ…

അയർലണ്ടിന്റെ കൊച്ചു ഗായകൻ ആദിൽ അൻസാർ പാടിയ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി

6 years ago

അയർലണ്ട്: അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട കൊച്ചു മിടുക്കൻ ആദിൽ അൻസാർ പാടിയ അതിമനോഹരമായ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി. സിയോൺ ക്ലാസിക്‌സിന്റെ ബാന്നറിൽ ജിനോ കുന്നുംപുറത്താണ്…

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി…

ഒന്നര ലിറ്റർ വോഡ്ക കുടിച്ച അറുപതുകാരന് യൂട്യൂബ് ലൈവിനിടെ ദാരുണാന്ത്യം

6 years ago

മോസ്കോ: യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടയിൽ 1.5 ലിറ്റർ വോഡ്ക കഴിക്കാൻ 60 കാരനായ റഷ്യൻകാരൻ ഒരു വെല്ലുവിളി ഏറ്റെടുത്തു. 1.5 ലിറ്റർ വോഡ്ക പൂർത്തിയാക്കിയ ശേഷം,…