നിങ്ങൾക്ക് ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

6 years ago

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ഉയർന്ന രക്ത സമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദം എന്നതിനർത്ഥം നിങ്ങളുടെ രക്തസമ്മർദ്ദം സാധാരണമായി കണക്കാക്കുന്നതിനേക്കാൾ അല്പം കൂടുതലാണ് എന്നാണ്. 120/80…

കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കാണാതായ കെ.എസ്.ആർ.ടി.സി ബസ് കൊല്ലം പാരിപ്പള്ളിയിൽ; പൊലീസ് അന്വേഷണം തുടങ്ങി

6 years ago

കൊല്ലം: ഇന്ന് രാവിലെ മുതൽ കാണാതായ കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കൊല്ലം പാരിപ്പള്ളിയിൽ നിന്നും കണ്ടെത്തി. ആർ എ സി 354 എന്ന വേണാട് ഓർഡിനറി…

വി കെ ശശികല ചെന്നൈയിലെത്തി; ശശികലയുടെ സ്വീകരണ റാലിക്കിടെ തീപിടിത്തം

6 years ago

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി കെ ശശികല ഇന്നു ചെന്നൈയിലെത്തി. കർണാടക, തമിഴ്‌നാട് അതിർത്തിയിൽ വലിയ സ്വീകരണമാണ് അനുയായികൾ ചിന്നമ്മ എന്നു വിളിക്കുന്ന…

കുവൈറ്റിൽ ഇന്‍സ്റ്റ്റ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതോടെ 35 രാജ്യങ്ങളിലെ പ്രവേശന വിലക്ക് നീങ്ങുമോ?

6 years ago

പ്രവാസികള്‍ക്ക് രാജ്യത്ത് ഇന്‍സ്റ്റ്റ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് നീക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഒരാഴ്ച…

കർഷക സമരം: 1,178 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു

6 years ago

ന്യൂഡൽഹി: കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ 1,178 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ വ്യാഴാഴ്ച ട്വിറ്ററിനോട് ആവശ്യപ്പെട്ടു. പാകിസ്ഥാൻ, ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യാൻ…

കോവിഡ് വ്യാപനം; സെക്രട്ടറിയേറ്റില്‍ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

6 years ago

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം…

ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ 125 ഓളം പേരെ ഇതുവരെയും കണ്ടെത്താനായില്ല.

6 years ago

ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റൈനി ഗ്രാമത്തിലെ തപോവനു സമീപമുള്ള ഒരു ജലവൈദ്യുത പദ്ധതിയ്ക്ക് സമീപമാണ് കൂറ്റൻ മഞ്ഞുമലയിടിഞ്ഞത്. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായപ്രളയത്തില്‍ അകപ്പെട്ട…

മലപ്പുറം മാറഞ്ചേരി സർക്കാർ സ്‌കൂളിൽ 150 വിദ്യാർത്ഥികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു

6 years ago

മലപ്പുറം: മലപ്പുറം പൊന്നാനി മാറഞ്ചേരി സർക്കാർ സ്‌കൂളിൽ 150 വിദ്യാർത്ഥികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് സ്‌കൂൾ താൽക്കാലികമായി അടച്ചു. സ്കൂളിലെ ഒരു വിദ്യാർഥിക്ക്…

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ അന്യസംസ്ഥാനത്ത് നിന്നും വന്നരും, 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.…

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞു; 10 പേരുടെ മൃതദേഹം കണ്ടെത്തി

6 years ago

ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ 10 പേരുടെ മൃതദേഹം കണ്ടെത്തി. 75ൽ അധികം ആളുകളെ കാണാതായി. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്.…