ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ മഹാമാരിയെ തടയാനുള്ള വാക്‌സിനേഷന്‍ ഇന്ത്യ മഹാരാജ്യത്ത് മുഴുവന്‍ സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രസ്താവിച്ചു. ഇത് ഇന്ത്യയിലെ നിരവധി സാധാരണ…
മലപ്പുറം: പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി കണ്ടെത്തി. എടപ്പാൾ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ് ആണ് കൊല്ലപ്പെട്ടത്.…
ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ നിവാസിയായ കര്‍ഷകന്‍ തന്റെ ദുരിതാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റാതെ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തു. കര്‍ഷക സമരം നിലനിലക്കുന്ന ഈ സാഹചര്യത്തില്‍ ഇതൊരു…
കൊച്ചി: ജനുവരി 5 മുതൽ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ…
കൊച്ചി: കൊച്ചി മെട്രോക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. മെട്രോ പാതയ്ക്കായി ശീമാട്ടിയിൽ…
ന്യൂഡല്‍ഹി: ബ്രിട്ടണിലെ പുതിയ ജനിതക മാറ്റം വന്ന വൈറസുകള്‍ പരക്കുന്ന സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങളിലെന്നപോലെ ഇന്ത്യയും ബ്രിട്ടണില്‍ നിന്നു വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ജനുവരി 8…
തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സാധാരണ ജീവനക്കാരായ നിരവധി താല്‍ക്കാലിക ജോലിക്കാര്‍ ഉണ്ട്. അവരെയല്ലാം സ്ഥിരപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തു. കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലും പി.എസ്.സി ക്ക്…
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. നിലവിൽ…
തിരുവനന്തപുരം: ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം കോവിഡ് മാനദണ്ഡങ്ങളോടെ കേരളത്തിലെ തീയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ തീരുമാനമായി. ഒരു തിയറ്ററിലെ ആകെ സീറ്റുകളിലെ പതുതി ആളുകളെ…
ന്യൂഡല്‍ഹി: അങ്ങിനെ ഇന്ത്യക്കാരുടെ വാക്‌സിന്‍ സ്വപ്‌നത്തിന് അറുതിയായി. 2021 ല്‍ ശുഭസൂചനയുമായി കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യക്കാരുടെ മനസ്സിലേക്ക ചേക്കേറുകയാണ്. ഇന്ത്യയില്‍ കോവിഡ് ഷീല്‍ഡ് വാക്‌സിനേഷന്റെ അടിയന്തിര…