ലക്ഷദ്വീപില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് : വ്യാപക പ്രതിഷേധം

6 years ago

കവരത്തി: ഇന്ത്യയില്‍ കോവിഡ് തീരെ ഏല്‍ക്കാത്ത ഒരേഒര സ്ഥലമാണ് ലക്ഷദ്വീപ്. ഇന്ത്യയിലുള്ള പോലുള്ള നിയന്ത്രണങ്ങളോ ഭയമോ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഇല്ല. അതിനുള്ള പ്രധാനകാരണം ലക്ഷദ്വീപില്‍ ഒരു കോവിഡ്…

ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തര്‍ കൂടുതല്‍ : 4991 പുതിയ രോഗികള്‍ : 5111 രോഗമുക്തര്‍

6 years ago

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് മാത്രം 4991 പുതിയ രോഗികള്‍ വന്നപ്പോള്‍ 5111 രോഗികള്‍ രോഗമുക്തരായി. കാസര്‍കോഡ്-80, ഇടുക്കി 107,…

ക്ഷാമം നേരിട്ടിരുന്ന മത്തി കേരളതീരത്ത് വീണ്ടുമെത്തിയെന്ന് സിഎംഎഫ്ആര്‍ഐ

6 years ago

ഏറെക്കാലമായി കേരളതീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) അറിയിച്ചു. തെക്കന്‍ കേരളത്തിന്റെ വിവിധ…

25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10ന് തുടക്കമാകും

6 years ago

തിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10ന് തുടക്കമാകുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നാല് മേഖലകളിലായാണ് മേള…

ബ്രിട്ടണിൽ നിന്നെത്തിയ നൂറോളം യാത്രക്കാർ വ്യാജ വിലാസം നൽകി: സമഗ്രമായ അന്വേഷണം തുടങ്ങി

6 years ago

ന്യൂഡൽഹി: ബ്രിട്ടണിൽ നിന്നെത്തിയ നിരവധി യാത്രക്കാർ ഉദ്ദേശം നൂറിലധികം യാത്രക്കാർ കോവിഡ് സുരക്ഷയുടെ ഭാഗമായി നൽകേണ്ടുന്ന വിവരങ്ങൾ വ്യാജമായി നൽകിയത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. ഡിസംബർ 31…

15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തി; 1.1 ഡിഗ്രി സെൽഷ്യസ്

6 years ago

ഡൽഹി: പുതുവർഷത്തിൽ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യ തലസ്ഥാനത്തു രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവർഷത്തിൽ താപനില 1.1 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇനി അടുത്ത ഒരാഴ്ച…

ഡോളർ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യും

6 years ago

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. സ്പീക്കറിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടൻ നൽകുെമെന്നാണ് സൂചന. നേരത്തെ ഡോളര്‍…

കുടിയേറ്റ, വർക്ക് വിസ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി ട്രംപ്

6 years ago

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി മാര്‍ച്ച് വരെ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വിവിധ…

പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൺ

6 years ago

പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൺ. 48 വർഷത്തെ ബന്ധമുപേക്ഷിച്ച് വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞത്. നാലരവർഷം നീണ്ട ബ്രെക്സിറ്റ്…

പൊലീസ് തലപ്പത്ത് അഴിച്ചുപണി; പുതിയ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്

6 years ago

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായും ബി സന്ധ്യയെ ഫയർഫോഴ്‌സ് മേധാവിയയും നിയമിച്ചപ്പോൾ എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. എഡിജിപി…