പ്രസിഡണ്ട് ഫലത്തിനായി അമേരിക്ക കാത്തിരിക്കുന്നു

6 years ago

വാഷിങ്ടണ്‍: നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ അമേരിക്കല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ക്കായി അമേരിക്ക ഇപ്പോഴും കാത്തിരിക്കുകയാണ്.…

യുഎസും പാകിസ്ഥാനും പരുത്തിയുടെ നഷ്ടം : കയറ്റുമതി വര്‍ദ്ധിക്കുമെന്ന് ഇന്ത്യന്‍ വ്യാപാരികള്‍

6 years ago

പഞ്ചാബ് : യുഎസിലെയും പാകിസ്ഥാനിലെയും പരുത്തിവിള ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിക്കുമെന്ന് ഇന്ത്യന്‍ പരുത്തി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍…

നടന്‍ വിജയിന്റെ പേരില്‍ അച്ഛന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു : മകന്‍ ശക്തമായി എതിര്‍ത്തു

6 years ago

ചെന്നൈ: നടന്‍ വിജയുടെ പേരില്‍ വിജയുടെ അച്ഛനായ എസ് എസ് ചന്ദ്രശേഖര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. പക്ഷേ പ്രഖ്യാപനത്തോടെ മകനായ വിജയ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.…

ആറുവയസ്സുകാരി കോഴിക്കോട് ക്രൂരപീഡനത്തിനിരയായി

6 years ago

കോഴിക്കോട്: ബാലുശ്ശേരിയില്‍ ആറു വയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളിയായ നേപ്പാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നന്നത്.…

പ്രതീക്ഷിച്ചതിലും നേരത്തെ കോ വാക്സിൻ വരുന്നു

6 years ago

ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിനേഷൻ ആയ കോവാക്സിൻ മുൻപ് പറഞ്ഞതിലും വേഗത്തിൽ ഇന്ത്യൻ ജനങ്ങൾക്കായി എത്തിച്ചേരും എന്ന് ശാസ്ത്രജ്ഞൻമാർ ഉറപ്പുനൽകി. കോ വാക്സിൻ പരീക്ഷണഘട്ടം ഏറ്റവും അവസാന ഘട്ടത്തിലേക്ക്…

അയര്‍ലണ്ടില്‍ വിദ്യാഭ്യാസം നേടാന്‍ അന്യരാജ്യക്കാര്‍ക്ക് പ്രത്യേകം സജ്ജീകരണങ്ങള്‍

6 years ago

അയര്‍ലണ്ട്: വിദ്യാഭ്യാസത്തിന് ഏറെ പ്രശസ്തമായ അനേകം സ്ഥാപനങ്ങള്‍ ഉള്ള ഒരു രാജ്യമാണ് അയര്‍ലണ്ട്. ലോകം മുഴുക്കെയുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യഭ്യാസത്തിലും മറ്റുമായി എത്തിച്ചേരുന്നത് അയര്‍ലണ്ടിലേക്കു തന്നെയാണ്. മികച്ച വിദ്യാഭ്യാസത്തിന്…

ജോ ബിഡൻ 70 ദശലക്ഷം വോട്ടുകൾ നേടി റെക്കോർഡ് സൃഷ്ടിച്ചു, ഒബാമയുടെ 2008 ലെ റെക്കോഡ് തകർത്തു

6 years ago

വാഷിംഗ്ടണ്‍: അമേരിക്കൻ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയേക്കാളും കൂടുതൽ വോട്ടുകൾ ഡെമോക്രാറ്റിക് നോമിനി ജോ ബിഡൻ നേടിയിട്ടുണ്ട്, മുൻ പ്രസിഡന്റ് ബരാക് ഒബാമ സ്ഥാപിച്ച റെക്കോർഡ് തകർത്തതായി…

സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 16 വിദേശികൾ അറസ്റ്റിൽ

6 years ago

മസ്ക്കറ്റ്: സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 വിദേശികൾ അറസ്റ്റിൽ. റോയൽ ഒമാൻ പോലീസ് കോസ്റ്റൽ ഗാർഡിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. മസ്ക്കറ്റ് ഗവർണറേറ്റിൽ…

മൂന്നു യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍ ഇന്നെത്തും

6 years ago

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമശക്തി വര്‍ധിപ്പിക്കുന്നതിനായി മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ബുധനാഴ്ച വൈകുന്നേരത്തോടെ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തുംഭ ബുധനാഴ്ച രാവിലെ ഫ്രാന്‍സില്‍ നിന്ന് പുറപ്പെടുന്ന ഈ…

അടിമാലിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബസുടമ കുത്തേറ്റുമരിച്ചു

6 years ago

അടിമാലി: ബസ്ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് അടിപിടിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയും ബസുടമ കുത്തേറ്റു മരിക്കുകയും ചെയ്തു. ബൈസന്‍വാലി സ്വദേശി ബോബന്‍ജോര്‍ജ് ആണ് മരിച്ചത്. മറ്റൊരു ബസ് തൊഴിലാളിയ…