വയനാടിൽ മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

6 years ago

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതിൽ ഒരാൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. പുലര്‍ച്ചെയോടെ തണ്ടര്‍ബോള്‍ട്ട് സംഘവുമായാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പടിഞ്ഞാറേത്തറയുടെയും ബാണാസുര സാഗറിന്റെയും…

5,000 വര്‍ഷം പഴക്കമുള്ള തലയോട്ടി റഷ്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

6 years ago

റഷ്യ: മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായതായി തോന്നുന്ന ഒരാളുടെ 5000 വര്‍ഷം പഴക്കമുള്ള തലയൊട്ടി റഷ്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ വ്യക്തി മസ്തിഷ്‌ക ശസ്ത്രക്രിയയില്‍ പരാജയപ്പെട്ടതായാണ് വ്യക്തമാവുന്നത് എന്നും…

വിയന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

6 years ago

വിയന്ന: മധ്യ വിയന്നയിലെ തിരക്കേറിയ ഭാഗത്ത് ഒന്നിലധികം തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരേ ദിവസം ആറിടങ്ങളിലായാണ്…

കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു

6 years ago

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ പ്രാധാന്യം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലും കൂടുതല്‍ ജനങ്ങള്‍ സൈബര്‍ മേഖലയുമായി അടുത്തിടപഴകുന്ന സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നതിനാലും സൈബര്‍ ഇടങ്ങളിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി…

ഇന്ത്യ 60 കോടി കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടു

6 years ago

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനു വേണ്ടി കാത്തിരിക്കുകയും അതിനുവേണ്ടി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്ത് കൊവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട…

തുർക്കി ഭൂകമ്പം; 65 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന കുട്ടിയെ ജീവനോടെ രക്ഷപെടുത്തി

6 years ago

ഇസ്താംബുൾ: തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം മൂന്ന് ദിവസത്തിന് ശേഷം, 3 വയസ്സുള്ള ഒരു പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ രക്ഷപെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 6.6 തീവ്രത രേഖപ്പെടുത്തിയ…

കേരളത്തിലെ ആദ്യത്തെ യന്ത്രവത്കൃത നടപ്പാത കോഴിക്കോട് ആരംഭിച്ചു

6 years ago

കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത നടപ്പാത (എസ്കലേറ്റർ ഓവർ ബ്രിഡ്ജ് ) കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് മുൻവശത്ത് പ്രവർത്തനമാരംഭിച്ചു. ബസ്സ്റ്റാൻഡിന് മുൻവശത്തു നിന്നും മറുവശത്തുള്ള…

കാബൂള്‍ സര്‍വ്വകലാശാലയില്‍ ഭീകരാക്രമണം:19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

6 years ago

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും കാബൂളിലെ കാബൂള്‍ സര്‍വകലാശാലയുടെ പ്രവേശന കവാടത്തില്‍ പോലീസുകാരുടെ കാവല്‍ ശക്തമാക്കി. മണിക്കൂറുകള്‍ നീണ്ടുനിന്ന…

മെഡിക്കൽ പിശകിന്; രോഗിക്ക് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി

6 years ago

അബുദാബി: തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ആറ് ആഴ്ച ചെലവഴിച്ചതിലുള്ള മെഡിക്കൽ പിശകിന് നഷ്ടപരിഹാരമായി ഒരു സ്ത്രീക്ക് രണ്ട് ലക്ഷം ദിർഹം ഏകദേശം (40.55ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ…

2021 മുതല്‍ ഇന്ത്യയില്‍ പുതിയ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍

6 years ago

ന്യൂഡല്‍ഹി: 2021 മുതല്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും പുതിയ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകളായിരിക്കും വിതരണം ചെയ്യുക. ഇതില്‍ ഒരു പൗരന്റെ എല്ലാ വിവരങ്ങളും അടങ്ങിയ ചിപ്പ് ഘടിപ്പിച്ചതായിരിക്കും. ഇതുമൂലം…