കോവിഡ് നിരക്ക് കുറവായ രാജ്യങ്ങളിൽ നിന്നും ഖത്തരി ഐഡിയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ ഭരണകൂടം അനുമതി നല്‍കി; ഇഹ്തിറാസ് ആപ് ഫോണിൽ

6 years ago

കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്‍റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തരി ഐഡിയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ ഭരണകൂടം അനുമതി നല്‍കി. ഇതിനായി കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക…

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ട്രംപ് സംരക്ഷിച്ചുവെന്ന് വെളിപ്പെടുത്തല്‍

6 years ago

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സംരക്ഷിച്ചുവെന്ന് വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തില്‍ ട്രംപ് തന്നെ…

യെമനിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി നാരങ്ങാ വെള്ളം വിറ്റ് പണം സ്വരൂപിക്കുന്ന രണ്ടു കുട്ടികള്‍ക്ക് ആജ്ഞലീനയുടെ സഹായം

6 years ago

യെമനിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി നാരങ്ങാ വെള്ളം വിറ്റ് പണം സ്വരൂപിക്കുന്ന രണ്ടു കുട്ടികള്‍ക്ക് ഹോളിവുഡ് താരം ആജ്ഞലീന ജോളിയുടെ സഹായം. ആറു വയസ്സു പ്രായമുള്ള അയാന്‍ മൂസ,…

ഓക്​സിജന്‍ ദൗര്‍ലഭ്യത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ 4 കോവിഡ്​ രോഗികള്‍ക്ക് ദാരുണാന്ത്യം

6 years ago

ഭോപ്പാല്‍: ഓക്​സിജന്‍ ദൗര്‍ലഭ്യത്തെ ത്തുടര്‍ന്ന് 4 കോവിഡ്​ രോഗികള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ അതിദാരുണ സംഭവം അരങ്ങേറിയത്. ദേവാസ്​ ജില്ലയിലെ അമാല്‍ട്ട ഇന്‍സ്​റ്റിറ്റ്യൂട്ട്​…

ഇന്ത്യൻ പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു

6 years ago

മനാമ: കോവിഡ് മഹാമാരിക്കിടെ ബഹറൈൻ ആകാശ വാതായനങ്ങളും തുറക്കുന്നു. ഇന്ത്യൻ പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാർ…

സൗദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലും ഡ്രസ് കോഡ് ഏർപ്പെടുത്താൻ നിർദ്ദേശം നൽകി സൗദി തൊഴിൽ മന്ത്രി

6 years ago

സൗദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലും പുരുഷന്മാർക്കും വനിതാ ജോലിക്കാർക്കും ഡ്രസ് കോഡ് ഏർപ്പെടുത്താൻ നിർദ്ദേശം നൽകി സൗദി തൊഴിൽ മന്ത്രി. ജീവനക്കാർ അവരുടെ ജോലിസ്ഥലങ്ങളിൽ ഡ്രസ്…

വീസ റദ്ദാക്കി രാജ്യം വിടുന്നവരും സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷനു കൈമാറണം

6 years ago

അബുദാബി: വീസ റദ്ദാക്കി രാജ്യം വിടുന്നവരും സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷനു കൈമാറണമെന്ന് അധികൃതർ. വീസ റദ്ദാക്കാനുള്ള അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡും സമർപ്പിക്കണം. പുതിയ…

സ്വര്‍ണ്ണകള്ളക്കടത്ത്‌ കേസ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍

6 years ago

തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. സത്യമേ ജയിക്കൂ, സത്യം മാത്രം,…

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

6 years ago

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221,…

ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ അഞ്ചു സ്ത്രീകള്‍; സ്ത്രീകളിൽ ഏറ്റവും സമ്പന്ന സാവിത്രി ജിന്‍ഡാൽ

6 years ago

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാരാണ്? ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടിക പ്രകാരം മറ്റാരുമല്ല, ജില്‍ഡാല്‍ ഗ്രൂപ്പിനെ നയിക്കുന്ന 70 കാരിയായ സാക്ഷാല്‍ സാവിത്രി ജിന്‍ഡാല്‍ തന്നെ…