ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 69,878 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കാണിത്. ഇതോടെ…
അമൃത്സര്‍: പഞ്ചാബില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് സൈനികര്‍ വെടിവെച്ച് കൊന്നു. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയില്‍ ദാല്‍ അതിര്‍ത്തി ഔട്ട്…
തിരുവനന്തപുരം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍. ഗാര്‍ഹിക പീഡനവും തെളിവ് നശിപ്പിക്കലും ആണ് ഇവരുടെ മേലുള്ള കുറ്റങ്ങള്‍. സൂരജിന്റെ…
ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ഇത്തവണ അഞ്ച് പേര് അര്‍ഹരായി. അഞ്ച് പേര്‍ക്ക്…
വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.…
ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ തങ്ങളുടെ ധനകാര്യ സേവന വിഭാഗമായ ആമസോണ്‍ പേയിലൂടെ, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സൗകര്യമൊരുക്കുന്നു. ആമസോണ്‍ പേയിലൂടെ കുറഞ്ഞത് അഞ്ച് രൂപവരെയുള്ള…
ന്യൂഡല്‍ഹി: 44 സെമി ഹൈസ്പീഡ് വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ റെയില്‍ വേ റദ്ദ് ചെയ്തു. റെയില്‍വേയുടെ കടുത്ത നടപടിക്ക് കാരണം ചൈനീസ് കമ്പനിയുമായി…
മറയൂര്‍: ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചന്ദ്രികയുടെ സഹോദരീപുത്രന്‍ അടക്കം മൂന്നുപേരെ…
ജനീവ: കൊറോണ വൈറസിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഏറെ ദുരിതം വിതച്ച സ്പാനിഷ് ഫ്‌ളുവിനെ തുടച്ചുനീക്കാനെടുത്തയത്രയും സമയം കൊവിഡിന് ഉണ്ടാകില്ലെന്നും ലോകാരോഗ്യ…
റിയാദ്: ഹൃദയാഘാതം മൂലം ജിദ്ദയില്‍ വെച്ച് മലപ്പറം സ്വദേശി മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് റെയില്‍വേസ്റ്റേഷന് സമീപം താമസിക്കുന്ന ഹനീഫ കാരാട്ടിത്തൊടി ( 47) ആണ് മരിച്ചത്. വ്യാഴാഴ്ച…