സപ്ലൈ ചെയിനു വേണ്ടി വ്യവസായങ്ങള്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ത്രിരാഷ്ട്ര സപ്ലൈ ചെയിന്‍ സംവിധാനത്തിനു രൂപം നല്‍കുന്നതിന് ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും നീക്കമാരംഭിച്ചു.’സപ്ലൈ ചെയിന്‍ റെസീലിയന്‍സ് ഓര്‍ഗനൈസേഷന്‍’…
കോവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം 41 ലക്ഷം യുവാക്കള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായി. നിര്‍മാണ, കാര്‍ഷിക മേഖലയിലാണ് തൊഴില്‍ നഷ്ടത്തില്‍ ഭൂരിഭാഗവും എന്ന് ഇന്റര്‍നാഷണല്‍ ലേബര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള…
ദുബായ്: ഔഷധ നിർമാണം, ആരോഗ്യം എന്നീ മേഖലകളിലുൾപ്പെടെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യുഎഇ സംയുക്ത സമിതി തീരുമാനം. കൂടുതൽ നിക്ഷേപകരെ കണ്ടെത്താനും സംരംഭങ്ങൾ അതിവേഗം യാഥാർഥ്യമാക്കാനും ടാസ്ക്…
ദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ. അണ്‍ലോക്ക് നാലില്‍ സിനിമ ഹാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.…
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ്…
വയനാട്: കേന്ദ്ര സർക്കാറിന്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിൽ കേരള സർക്കാരിന് പരിസ്ഥിതി പ്രവർത്തകരുടെ നിവേദനം. വിജ്ഞാപനത്തിനെതിരെ കേരളത്തിന്റെ പ്രതികരണം ദുർബലമായെന്ന് നിവേദനത്തിൽ പറയുന്നു.…
ലോകത്ത് ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ യൂട്യൂബ് വീഡിയോയിൽ രണ്ടാം സ്ഥാനത്ത് മഹേഷ് ഭട്ടിന്റെ സഡക് 2 ട്രെയിലർ. ഓഗസ്റ്റ് 12 ന് പുറത്തിറങ്ങിയ വീഡിയോ യൂട്യൂബ് ട്രെന്റിങ്ങിൽ…
ജനീവ: കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാരാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്ത്. കോവിഡ് 19 രണ്ടാം ഘട്ടത്തില്‍ രോഗ ബാധിതര്‍ ആകുന്നതില്‍ കൂടുതലും യുവാക്കളാണ്, അവര്‍ രോഗവ്യാപനത്തിന്…
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. പശ്ചിമകൊച്ചിയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നഗര സഭയിലെ കൗണ്‍സിലറും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ സൗമിനി ജെയിന്‍…