പ്രിയപ്പെട്ടവരെ ട്രാക്ക് ചെയ്യാം; ഗൂഗ്ള്‍ മാപ്പ് നിങ്ങളെ സഹായിക്കും

6 years ago

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് യാത്ര ചെയ്യുമ്പോഴും എവിടെയെല്ലാമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍, എവിടെയാണ് കൊറോണ ബാധിത പ്രദേശങ്ങള്‍ എന്ന വിവരങ്ങളെല്ലാം ഗൂഗൂള്‍ മാപ്‌സ് നല്‍കുന്നുണ്ട്. കോവിഡ്…

ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള യുഎഇ വീസക്കാർക്ക് അബുദാബിയിൽ ഐസിഎ അനുമതി വേണ്ട

6 years ago

അബുദാബി: ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള യുഎഇ വീസക്കാർക്ക് അബുദാബിയിൽ തിരിച്ചെത്താൻ ഇന്നു മുതൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഐസിഎ (ഫെഡറൽ ഐഡന്റിറ്റി അതോറിറ്റി ആൻഡ് സിറ്റിസൺഷിപ്) അനുമതി…

റഷ്യൻ കോവിഡ് വാക്സിൻ; 20 രാജ്യങ്ങൾ കോവിഡ് വാക്സിനുകൾ ആവശ്യപ്പെട്ടെന്ന് റഷ്യ

6 years ago

മോസ്കോ: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചെന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പൂടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 20 രാജ്യങ്ങൾ കോവിഡ് വാക്സിനുകൾ ആവശ്യപ്പെട്ടെന്നും റഷ്യ അറിയിച്ചു. ഇതുവരെ…

ന്യുസിലാന്‍ഡില്‍ 102 ദിനങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോവിഡ് ബാധ റിപ്പോര്‍ട്ട്‌ ചെയ്തു

6 years ago

വില്ലിംഗ്ടണ്‍: കോവിഡ് മുക്തമായിരുന്ന ന്യുസിലാന്‍ഡില്‍ 102 ദിനങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോവിഡ് ബാധ റിപ്പോര്‍ട്ട്‌ ചെയ്തു. സൗത്ത് ഒക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് കോവിഡ് ബാധ…

ഹിന്ദു പിന്തുടര്‍ച്ചാവകാശം; അച്ഛന്‍ മരിച്ച പെണ്‍ മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശം ഉറപ്പാക്കി സുപ്രീം കോടതിയുടെ ചരിത്ര പ്രധാന വിധി

6 years ago

ഹിന്ദു പിന്തുടര്‍ച്ച അവകാശം നിയമ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് മുമ്പ് അച്ഛന്‍ മരിച്ച പെണ്‍ മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശം ഉറപ്പാക്കി സുപ്രീം…

പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ കേരളം വിയോജിപ്പറിയിച്ചെന്ന് മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ കേരളം വിയോജിപ്പറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തിമ വിജ്ഞാപനത്തിന് മുന്‍പ് എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാഹചര്യം പ്രത്യേകം…

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇവരില്‍ 105 പേരുടെ ഉറവിടമറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍…

തിടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; പവന് 400 രൂപ കുറഞ്ഞ് 41200 രൂപ

6 years ago

തിടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഓഗസ്റ്റ് 11 ന് രാവിലെ ഒരു പവന് 400 രൂപ കുറഞ്ഞ് 41200 രൂപയിലാണ് വ്യാപാരം…

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

6 years ago

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. തലച്ചോറില്‍ സര്‍ജറി കഴിഞ്ഞ പ്രണബിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്‍ സഹായത്തിലാണ് മുന്‍ രാഷ്ട്രപതി കഴിയുന്നതെന്നും ആരോഗ്യനില…

സച്ചിന്‍ പൈലറ്റ് ഇനി ദല്‍ഹിയിലേക്ക്

6 years ago

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചിരിക്കുകയാണ്. ഇടഞ്ഞുനിന്നിരുന്ന സച്ചിന്‍ പൈലറ്റ് പാര്‍ട്ടി ഉന്നത നേതൃത്വത്തോട് സന്ധിയിലെത്തിയതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നാണ് പുറത്തേക്ക് വന്നതെങ്കിലും നടന്നത് അങ്ങനെയല്ല. സച്ചിന്‍…