ഡ​ൽ​ഹി എ​യിം​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി

6 years ago

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആറുമണിക്കാണ് സംഭവുമുണ്ടായത്. പ​രി​ക്കേ​റ്റ ഇ​യാ​ളെ എ​യിം​സി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചുവെങ്കിലും…

കണ്ടെത്താനുള്ളത് 21 പേരെ; രാജമല പെട്ടിമുടിയില്‍ തെരച്ചിൽ ഇന്നും തുടരും

6 years ago

ഇടുക്കി: രാജമല പെട്ടിമുടിയില്‍  ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. തിങ്കളാഴ്‍ച്ച നടത്തിയ തിരച്ചിലില്‍ മൂന്ന് കുട്ടികൾ അടക്കം ആറുപേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ഇതോടെ…

എല്ലാത്തരം വിസയുള്ളവര്‍ക്കും ഇനി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാം

6 years ago

അബുദാബി: എല്ലാത്തരം വിസയുള്ളവര്‍ക്കും ഇനി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാം. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സന്ദര്‍ശക വിസ…

ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി

6 years ago

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി നൽകി. അർഹത…

സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ

6 years ago

റിയാദ്: സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ. രാജ്യത്തെ പരമ്പരാഗത സാമൂഹിക ചട്ടങ്ങളില്‍ നിന്നും യുവത്വം മാറുന്നതിന്റെ സൂചയാണ് സര്‍വേ നല്‍കുന്നത്. 2020ലെ അന്താരാഷ്ട്ര…

കരിപ്പുർ വിമാനപകടം; ജീവനക്കാരുടെയും യാത്രക്കാരുടെയും ലഗേജ് വീണ്ടെടുക്കാൻ അമേരിക്കൻ കമ്പനിയുടെ സഹായം തേടി എയർഇന്ത്യ

6 years ago

കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ട് തകർന്ന വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ലഗേജ് വീണ്ടെടുക്കാൻ അമേരിക്കൻ കമ്പനിയുടെ സഹായം തേടി എയർഇന്ത്യ. ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടതായി എയർഇന്ത്യ…

പ്രണബ് മുഖര്‍ജിയെ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

6 years ago

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനയില്‍ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആര്‍മിയുടെ റിസേര്‍ച്ച് ആന്‍ഡ്…

സൗദിയിൽ പെട്രോൾ വിലയിൽ വർദ്ധനവ്

6 years ago

ജിദ്ദ: സൗദിയിൽ പെട്രോൾ വിലയിൽ വർദ്ധനവ്. 91 പെട്രോളിൻ്റെയും 95 പെട്രോളിൻ്റെയും പുതുക്കിയ വില ഇന്നലെ അർദ്ധ രാത്രിയാണു സൗദി ആരാംകോ പ്രഖ്യാപിച്ചത്. ഇന്ന് (ആഗസ്ത് 11)…

ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജി വെച്ചു

6 years ago

ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജി വെച്ചു. പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജി സമര്‍പ്പിച്ചു. രാജി സ്വീകരിച്ച പ്രസിഡന്റ് പുതിയ ക്യാബിനറ്റ്…

ഡൊണാൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്

6 years ago

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്. ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. അക്രമിയെ കീഴടക്കിയ ശേഷം ട്രംപിന്റെ വാർത്താ സമ്മേളനം…