ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മിഷൻ; സർക്കാരിന് ഉത്തരവാദിത്തമില്ലെന്നു മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: സംസ്ഥാന  സർക്കാർ ഭവന രഹിതർക്കായി നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ സഹകരിച്ച യുഎഇ സംഘടനയുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു കോടി…

കോവിഡ് പ്രതിരോധ വാക്സിൻ ഓഗസ്റ്റ് 24 മുതൽ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങുമെന്ന് ഇറ്റാലി

6 years ago

ഇറ്റലി: തദ്ദേശിയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ ഓഗസ്റ്റ് 24 മുതൽ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങുമെന്ന് ഇറ്റാലിയൻ അധികൃതർ. പകർച്ചവ്യാധികൾക്കെതിരെയുള്ള ഗവേഷണങ്ങൾക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തിനേടിയ റോമിലെ സ്പല്ലൻസാനി…

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രതിരോധമേഖലയില്‍ വ്യാപകമാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

6 years ago

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രതിരോധമേഖലയില്‍ വ്യാപകമാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 101 പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്നും ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ…

പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റു മതി കരാര്‍ പുതുക്കാതെ സൗദി അറേബ്യ

6 years ago

ഇസ്‌ലാമബാദ്: പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റു മതി കരാര്‍ പുതുക്കാതെ സൗദി അറേബ്യ. രണ്ടു മാസം മുമ്പ് ഈ കരാറിന്റെ സമയ പരിധി കഴിഞ്ഞിരുന്നു.എന്നാല്‍…

ദീപക് സാഠേയുടെയും അഖിലേഷ് കുമാറിന്റേയും മൃതദേഹം ഇന്ന് ജന്മനാട് ഏറ്റുവാങ്ങും

6 years ago

കോഴിക്കോട്: മരണം മുന്നില്‍ കാണുമ്പോഴും  യാത്രക്കാരെ സുരക്ഷിതരാക്കാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ച ദീപക് സാഠേയുടെയും അഖിലേഷ് കുമാറിന്റേയും മൃതദേഹം ഇന്ന് ജന്മനാട് ഏറ്റുവാങ്ങും. കോഴിക്കോട് മെഡിക്കല്‍…

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു; ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്‌

6 years ago

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ കണക്ക് പുറത്തുവിടുന്ന വേള്‍ഡോമീറ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം 21,52,020 പേര്‍ക്കാണ് രാജ്യത്ത് രോഗം…

കരിപ്പൂർ വിമാന അപകടസ്ഥലത്തു നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു സീൽ ചെയ്തു

6 years ago

കോഴിക്കോട്: കരിപ്പൂർ വിമാന അപകടസ്ഥലത്തു നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു സീൽ ചെയ്തു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷണം നടത്തുന്നത്. ദുരന്തകാരണം ഓവർ…

രാജമലയ്ക്ക് സമീപം പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി

6 years ago

മൂന്നാർ: രാജമലയ്ക്ക് സമീപം പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ശനിയാഴ്ച സന്ധ്യയ്ക്ക് 6 വരെ നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത 8 പേരും മരിച്ചിരുന്നു.…

ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം; ഏഴു പേര്‍ മരിച്ചു

6 years ago

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം. ഏഴു പേര്‍ മരിച്ചു. വിജയവാഡയിലെ ഹോട്ടലിലാണ് സംഭവം. 30 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇവരെ…

മുല്ലപ്പെരിയാര്‍; 136 അടി എത്തിയാല്‍ വെള്ളം പുറത്തേക്കൊഴുക്കണം, ഷട്ടര്‍ തുറക്കും മുന്‍പ് അറിയിക്കണം; തമിഴ്‌നാടിന് കത്തയച്ച് കേരളം

6 years ago

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജലനിരപ്പ് 136 എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം പുറത്തേക്കൊഴുക്കണമെന്നും ഡാമിലെ…