ആഗസ്റ്റ് 13 മുതല്‍ ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തര്‍ എയര്‍വെയ്സ്

6 years ago

ദോഹ: ആഗസ്റ്റ് 13 മുതല്‍ ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഖത്തര്‍ എയര്‍വെയ്സ് നിര്‍ബന്ധമാക്കി. വിമാന കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപെട്ട് ഏര്‍പെടുത്തുന്ന…

ജസീന്ദ ലോകത്തെ മികച്ച നേതാവ്

6 years ago

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നേതാവെന്ന് പഠന റിപ്പോർട്ട്. അംഗല മെര്‍ക്കലിന്റെ നേതൃത്വപരമായ കഴിവുകള്‍ക്ക് പ്രശംസയും നൽകുന്നു. അവരുടെ പൊതു…

രാജമലയിൽനിന്ന്​ 15 മൃതദേഹങ്ങൾ കൂടി ക​​​ണ്ടെടുത്തു; മരണം 41 ആയി

6 years ago

മൂന്നാർ: വെള്ളിയാഴച്​ ഉരുൾ​െപാട്ടലുണ്ടായ രാജമലയിൽനിന്ന്​ 15 മൃതദേഹങ്ങൾ കൂടി ക​​​ണ്ടെടുത്തു. ഇതോ​െട 41 മൃതദേഹങ്ങൾ പ്രദേശത്തുനിന്ന്​ ക​​ണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്​. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ…

കോട്ടയത്ത് പാലമുറിയില്‍ കാറിനൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവ് മരിച്ചു

6 years ago

കോട്ടയം: കോട്ടയത്ത് പാലമുറിയില്‍ കാറിനൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവ് മരിച്ചു. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്‍ ജോയിയാണ് മരിച്ചത്. മീനച്ചിലാറിന്റെ കൈവഴിയില്‍ നിന്നുണ്ടായ കുത്തൊഴുക്കിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.…

അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

6 years ago

ന്യൂഡൽഹി: അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്  കീഴിൽ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും കാർഷിക സ്വത്തുക്കൾ പരിപോഷിപ്പിക്കുന്നതിനുമായി…

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

6 years ago

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ബി.ജെ.പി എം.പി മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ്…

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു

6 years ago

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റും മഹീന്ദ രാജ്പക്‌സെയുടെ സഹോദരനുമായ ഗോദാബായ…

രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയതായി റിപ്പോർട്ട്

6 years ago

ഇടുക്കി: പെട്ടിമുടില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന്…

പൊട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ച അഗ്നിശമനാസേനാംഗത്തിന് കൊവിഡ്

6 years ago

ഇടുക്കി: പൊട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ച അഗ്നിശമനാസേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുള്ള 25 അംഗ സംഘത്തെ തിരികെ അയച്ചു. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ…

കൊറോണയെ പ്രതിരോധിക്കാൻ ‘ഭാഭിജി പപ്പടം’ കഴിക്കാൻ നിർദേശിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ്

6 years ago

ന്യൂഡൽഹി: രാജ്യത്ത് മറ്റൊരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബിജെപി മുതിർന്ന നേതാവ് കൂടിയായ അർജുൻ രാം മേഖ്വാലിനാണ് രോഗം സ്ഥിരീകരിച്ചത്. താൻ കോവിഡ് ബാധിതനാണെന്ന വിവരം…