സ്വര്‍ണത്തിന് പവന് 42,000 രൂപ

6 years ago

ഓരോ ദിവസത്തെയും കുതിപ്പില്‍ മാറ്റമില്ലാതെ സ്വര്‍ണ വില.പവന് 42,000 രൂപയായി ഇന്നു വില. ഗ്രാമിന് 5,250 രൂപയും. ഇന്നലത്തേക്കാള്‍ പവന് 480 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍…

രാജമലയിലുണ്ടായ ദുരന്തത്തില്‍ മരണം 11 ആയി

6 years ago

ഇടുക്കി: രാജമലയിലുണ്ടായ ദുരന്തത്തില്‍ മരണം 11 ആയി. ആറ് പുരുഷന്മാരുടെയും നാല് സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണ് ഇത് വരെ ലഭിച്ചത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന…

സുലൈമാനിയയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള കരാർ ജീവനക്കാരുടെ താത്ക്കാലിക ഓഫീസുകൾക്ക് തീപ്പിടിച്ചു

6 years ago

ജിദ്ദ: സുലൈമാനിയയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള കരാർ ജീവനക്കാരുടെ താത്ക്കാലിക ഓഫീസുകൾക്ക് ഇന്നലെ വൈകുന്നേരം തീപ്പിടിച്ചു. റെയിൽ വേ സ്റ്റേഷനു സമീപത്ത് തന്നെയായിരുന്നു തിപ്പിടിത്തമുണ്ടായ താത്ക്കാലിക ഓഫീസുകൾ…

ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

6 years ago

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത പ്രതിരോധ സേനയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയില്‍…

ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫെയ്സ്ബുക്ക്

6 years ago

കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫെയ്സ്ബുക്ക്. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000…

കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം.

6 years ago

കുവൈത്ത് സിറ്റി: മാർച്ച് 13ന് മുൻപ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. മാനദണ്ഡങ്ങൾ താമസിയാതെ…

പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം

6 years ago

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം. തിരിച്ചടവ് മുടങ്ങി കിടക്കുന്ന വായ്പകള്‍ വലിയ ബാധ്യതകളാകാതെ പുനഃക്രമീകരിക്കാനുള്ള അനുമതി…

സച്ചിന്‍ പൈലറ്റിന് അദ്ദേഹം കരുതുന്നതിനേക്കാള്‍ പിന്തുണ പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടെന്ന് ഗെലോട്ടിനൊപ്പമുള്ള എം.എല്‍.എ

6 years ago

ജയ്‌സാല്‍മീര്‍: സച്ചിന്‍ പൈലറ്റിന് അദ്ദേഹം കരുതുന്നതിനേക്കാള്‍ പിന്തുണ പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടെന്ന് അശോക് ഗെലോട്ടിനൊപ്പമുള്ള എം.എല്‍.എ. ജയ്‌സാല്‍മീര്‍ ഹോട്ടലില്‍ കഴിയുന്ന പ്രശാന്ത് ബൈര എന്ന എം.എല്‍.എയാണ് സച്ചിന് അനുകൂലമായി…

രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചതായി സൂചന

6 years ago

ഇടുക്കി: രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചതായി സൂചന. നാല് പേരുടെ മൃതദേഹം ലഭിച്ചതായി ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു. പരിക്കേറ്റ 10 പേരെ…

സൗദിയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് തുറക്കും

6 years ago

സൗദിയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് തുറക്കും. വിദ്യാഭ്യാസമന്ത്രി ഡോ. ഹമാദ് ബിൻ മുഹമ്മദ് അൽ-ഷെയ്ഖ് രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ ഡയറക്ടർമാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിലാണ് തീരുമാനം കോവിഡ് പശ്ചാതലത്തില്‍…