ജിദ്ദ: സൗദിയിൽ പ്രതീക്ഷ നൽകിക്കൊണ്ട് ഇന്നും രോഗികളേക്കാൾ കൂടുതൽ രോഗം സുഖപ്പെട്ടവർ. കഴിഞ്ഞ ദിവസവും രോഗം ഭേദമായവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രോഗപ്പെടുത്തിയിരുന്നു. 3211 പേർക്കാണു പുതുതായി…
ബീജിംഗ്: ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ക്ക് കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാനായി രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം…
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സന്ദീപ് നായര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സി.പി.ഐ.എം. ഇത്തരം പ്രചാരവേല കൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്…
കോവിഡിന് ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരം ഇന്ന് ആരംഭിക്കുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെയില്ലാത്ത മാറ്റങ്ങൾക്കാണ് ലോകം സാക്ഷിയാകുന്നത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് വീണ്ടും ക്രിക്കറ്റ് ലോകം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് 300 ല്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 107 പേര്‍ക്ക് രോഗം ഭേദമായി. തിരുവനന്തപുരം…
കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രണ്ട് ദിവസം മുന്‍ മരിച്ച പുത്തൂര്‍ സ്വദേശി അബ്ദുറഹ്മന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണെന്ന് വന്നിരുന്നു. തുടര്‍ പരിശോധനാ ഫലവും പോസിറ്റീവാണ്.…
ന്യൂഡല്‍ഹി: ചൈനീസ് സംഭാവന സ്വീകരിച്ചുവെന്ന ആരോപണമുയര്‍ന്നതോടെ, കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു. രാജീവ് ഗാന്ധി…
കൊച്ചി: എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ജില്ലയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും അദ്ദേഹം…
തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജി വെച്ച് അന്വേഷണത്തെ നേരിടാൻ മുഖ്യമന്ത്രി തയാറാവണം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക്…
ഒരു കുടുംബത്തെ മുഴുവന്‍ കരുതലോടെ പരിപാലിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പിന്നോട്ടു പോകുന്നു. ചില അസുഖങ്ങള്‍ പുരുഷന്‍മാരിലുള്ളതിനെക്കാളും കൂടുതലായി സ്ത്രീകളില്‍ കണ്ടുവരുന്നു. അതിനാല്‍ സ്ത്രീകള്‍ അവരുടെ…