ഇന്ന് സംസ്ഥാനത്ത് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 111 പേര്‍ക്ക് രോഗം ഭേദമായി.

6 years ago

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍…

സുശാന്ത് സിംഗ് പ്രധാന വേഷത്തിലെത്തുന്ന ദില്‍ ബേച്ചാരയുടെ ട്രെയിലറിന് ലഭിച്ചത് 5.6 മില്യണ്‍ ലൈക്കുകള്‍

6 years ago

സുശാന്ത് സിംഗ് പ്രധാന വേഷത്തിലെത്തുന്ന ദില്‍ ബേച്ചാരയുടെ ട്രെയിലറിന് ലഭിച്ചത് 5.6 മില്യണ്‍ ലൈക്കുകള്‍. ട്രെയിലര്‍ പുറത്ത് വിട്ട് 24 മണിക്കൂറിനകത്താണ് ഇത്രയുമധികം ലൈക്കുകള്‍ ലഭിക്കുന്നത്. തിങ്കളാഴ്ച…

ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

6 years ago

കൊല്ലം: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജ്(24)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തി വീട്ടില്‍…

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊന്നു

6 years ago

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊന്നു.  അതേസമയം ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു.  മാത്രമല്ല…

ചൈനയെ വിമര്‍ശിച്ചും ഇന്ത്യയെ അഭിനന്ദിച്ചും അമേരിക്ക

6 years ago

വാഷിംഗ്ടണ്‍: ചൈനയെ വിമര്‍ശിച്ചും ഇന്ത്യയെ അഭിനന്ദിച്ചും അമേരിക്ക. 1959 മുതല്‍ ദലൈലാമയ്ക്ക് അഭയം നല്‍കിയ നടപടി ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ദലൈലാമയ്ക്ക് 85ാം പിറന്നാള്‍…

കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് മഹാരാഷ്ട്രയിലെ ജ്വല്ലറിയിൽ കവർച്ച

6 years ago

സതാര: കവർച്ചയാണെങ്കിലും കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് തന്നെയായിരിക്കണം. മഹാരാഷ്ട്രയിലെ ജ്വല്ലറിയിൽ കവർച്ചാ സംഘം എത്തിയത് പിപിഇ കിറ്റ് ധരിച്ച്. രണ്ട് ദിവസം മുമ്പാണ് കവർച്ച നടന്നത്.…

കേരളത്തിന്‍റെ രാഷ്ട്രീയ മുത്തശ്ശി കെ ആര്‍ ഗൗരിയമ്മക്ക് ഇന്ന് 102ാം പിറന്നാള്‍

6 years ago

അസാധാരണമായ ജീവിതം നയിക്കുന്ന കേരളത്തിലെ ഏറ്റവും കരുത്തയായ വനിത, കേരളത്തിന്‍റെ രാഷ്ട്രീയ മുത്തശ്ശി കെ ആര്‍ ഗൗരിയമ്മക്ക് ഇന്ന് 102ാം പിറന്നാള്‍. കോവിഡ് കാലമായതിനാല്‍   ഇത്തവണ പതിവുതെറ്റിച്ച്…

ബ്യുബോണിക് പ്ലേഗ്; ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരി; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

6 years ago

ബ്യുബോണിക് പ്ലേഗ്; കേട്ടാല്‍ തന്നെ മനസ്സിലാവും ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരിയുടെ തുടക്കമാണ് എന്ന്. ഇന്ന് ലോകം മുഴുവന്‍ കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശ്രമിക്കുന്നതിനിടയില്‍, ബ്യൂബോണിക്…

ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഒരുങ്ങി അമേരിക്കയും

6 years ago

ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുസംബന്ധിച്ച് കാര്യം അറിയിച്ചത്.…

സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി നിയമ നടപടിക്ക് വിധേയമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

6 years ago

തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റ് ചെയ്തവര്‍…