വചന വിസ്മയം : ഓൺലൈൻ മാജിക് ഷോ ശനിയാഴ്ച വൈകിട്ട് 7:15 ന്

6 years ago

ഇന്ദ്രജാല കലയിലൂടെ ബൈബിൾ കഥകൾ, ക്രിസ്തീയ ദർശനങ്ങൾ, സനാതന ജീവിതമൂല്യങ്ങൾ, സാമൂഹ്യ വിഷയങ്ങൾ എന്നിവ അവതരിപ്പിക്കുന്ന പാലാ രൂപത വൈദികൻ ഫാ. മൈക്കിൾ ഔസേപ്പ്പറമ്പിന്റെ ഓൺലൈൻ മാജിക്…

അമ്മയുടെ ചികിത്സ ഫണ്ടിനെച്ചൊല്ലി തര്‍ക്കം; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

6 years ago

കൊച്ചി: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന മകളുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു. ഫിറോസ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

6 years ago

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനം വഴികടക്കാന്‍ ശ്രമിച്ചാലും…

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

6 years ago

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോഡ് ഉപ്പള സ്വദേശി നഫീസയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.  ഇവര്‍ക്ക് ശ്വാസകോശ…

കൊല്ലം പ്രവാസി അസോസിയേഷൻ – ബഹ്‌റൈൻ ഒരുക്കുന്നു സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ്

6 years ago

മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ മാനസികമായും, ശാരീരികമായും ഒരു പുത്തനുണർവ് നൽകുന്നതിനായി  കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു.…

നിലക്കടല എണ്ണയുടെ ഗുണങ്ങള്‍

6 years ago

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നിലക്കടല. എന്നാല്‍ ഇതില്‍ നിന്നും എടുക്കുന്ന എണ്ണക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ലോകത്തിന്റെ…

സൗദിയിൽ യൂണിവേഴ്സിറ്റി വിദ്യാർഥിയും നാല് സഹോദരിമാരും കൊല്ലപ്പെട്ട നിലയിൽ

6 years ago

റിയാദ്: അൽ അഹ്സയിൽ ഒരു കുടുംബത്തിലെ നാലു സഹോദരിമാരും ഒരു സഹോദരനും അടക്കം അഞ്ചുപേരെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പതിനാലിനും 22 നും ഇടയിൽ പ്രായമുള്ള…

യുഎഇയുടെ ചൊവ്വാ പേടകം ഇൗ മാസം 20ന് വിക്ഷേപണം ചെയ്യാൻ തീരുമാനിച്ചതായി അധികൃതർ

6 years ago

ദുബായ്: യുഎഇയുടെ ചൊവ്വാ പേടകം ഇൗ മാസം 20ന് വിക്ഷേപണം ചെയ്യാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥ കാരണം നേരത്തെ മൂന്ന് പ്രാവശ്യം വിക്ഷേപണം മാറ്റിവച്ചിരുന്നു.…

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍എ. സുമിത്ര ദേവി കസേദ്കര്‍ രാജിവെച്ചു

6 years ago

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍എ. സുമിത്ര ദേവി കസേദ്കര്‍ രാജിവെച്ചു. ബാദ എം.എല്‍.എ പ്രദ്യുമന്‍ സിംഗ് ലോധി വ്യാഴാഴ്ച പാര്‍ട്ടിവിട്ടതിന് പിന്നാലെയാണ് ഒരു എം.എല്‍.എ കൂടി രാജിവെച്ചത്.…

സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

6 years ago

ജയ്പൂര്‍:  സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജൂലൈ 21ന്  വൈകീട്ട് 5 വരെയാണ് …