സമ്പൂർണ ട്രാക്ക് നവീകരണത്തിൻ്റെ ഭാഗമായി കനോലി മുതൽ ഗ്രാൻഡ് കനാൽ ഡോക്ക് വരെയുള്ള പാത ഡിസംബർ 26 മുതൽ ജനുവരി 5 വരെ അടച്ചിടുമെന്ന് Iarnród Éireann…
ഈ പുതുവർഷം മാസ്മര സംഗീതനിശയുടെ അകമ്പടിയിൽ ആവേശപൂർവ്വം വരവേൽക്കാം. DJ ദർശൻ നയിക്കുന്ന Bollwood NYE Masquerade ഡിസംബർ 31ന് അരങ്ങേറും. രാത്രി 10 മണി മുതൽ…
ചിക്കാഗോ :ഷിക്കാഗോ പ്രദേശത്തുടനീളം തിങ്കളാഴ്ച രാവിലെ മരവിപ്പിക്കുന്ന ചാറ്റൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. കഴിയുമെങ്കിൽ ജോലിസ്ഥലത്തോ അവധി ദിവസങ്ങളിലോ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർക്ക് രാവിലെ അധിക സമയം…
വാഷിംഗ്ടൺ ഡി സി :തൻ്റെ ആദ്യ ടേമിൽ വത്തിക്കാനിലെ അംബാസഡറായി സേവനമനുഷ്ഠിച്ച കാലിസ്റ്റ ഗിംഗ്‌റിച്ചിനെ സ്വിറ്റ്‌സർലൻഡിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ്…
വാഷിംഗ്ടൺ ഡി സി/ബെംഗളൂരു:ദീർഘകാലമായി കാത്തിരിക്കുന്ന ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. വ്യാഴാഴ്ച നടന്ന യുഎസ്-ഇന്ത്യ…
ബ്രൂക്ലിൻ(ന്യൂയോർക് ): ഞായറാഴ്ച പുലർച്ചെ എഫ് ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; ന്യൂയോർക് പോലീസ് മാധ്യമങ്ങൾക്ക് നൽകിയ നിരീക്ഷണ ഫോട്ടോകളിൽ നിന്ന് ന്യൂയോർക്കുകാർ ഇയാളെ…
ലോകമെങ്ങും സന്തോഷത്തിന്റെയും, കൂടിച്ചേരലുകളുടെയും ആരവങ്ങൾ ഉയർത്തിക്കൊണ്ട് പുൽക്കൂട്ടിൽ ജാതനായ ഉണ്ണിയേശുവിനെയും പുതുവർഷത്തെയും വരവേൽക്കാൻ ഒരുങ്ങുകയാണ്. സെൽബ്രിഡ്ജിലെ മലയാളി കമ്മ്യൂണിറ്റിയും ഈ ഉത്സവ അന്തരീക്ഷത്തിന്റെ ഭാഗമാകുകയാണ്. ഡിസംബർ 28…
ഓസ്ട്രേലിയ പെർത്തിൽ കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളിയായ ആഷിൻ റോയൽ മരണപ്പെട്ടു. 24 വയസ്സായിരുന്നു. അപകടം സമയം ബൈക്ക്…
സ്റ്റാറ്റസ് യെല്ലോ സ്നോ-ഐസ് മുന്നറിയിപ്പ് അഞ്ച് കൗണ്ടികളിൽ പ്രാബല്യത്തിൽ വന്നു, നിരവധി പ്രദേശങ്ങളിൽ കാറ്റിൻ്റെ മുന്നറിയിപ്പും പ്രാബല്യത്തിൽ ഉണ്ട്. ആലിപ്പഴം, മഞ്ഞുവീഴ്ച, എന്നിവയ്ക്കൊപ്പം ശീതകാല മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
വാഷിംഗ്ടൺ: ന്യൂജേഴ്‌സിയിൽ നടന്ന വാർഷിക മത്സരത്തിൽ ചെന്നൈയിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ കെയ്റ്റ്ലിൻ സാന്ദ്ര നീൽ 2024 ലെ മിസ് ഇന്ത്യ യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേവിസിലെ…