വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം

6 years ago

കുവൈറ്റ് സിറ്റി: സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത സമിതി…

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

6 years ago

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊച്ചി കളമശ്ശേരി സ്വദേശി യൂസഫ് സൈഫുദ്ധീന്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് 66 വയസായിരുന്നു. കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരിയായിരുന്നു…

മാതൃകയായി സഹ്യാദ്രിസോൾജിയേഴ്സ്; ആദിവാസി കുടുംബങ്ങൾക്ക് സൈനികരുടെ വക ഭക്ഷ്യധാന്യക്കിറ്റ്…

6 years ago

പത്തനംതിട്ട ജില്ലയിലെ CRPF ജവാൻമാരുടെ കൂട്ടായ്മയായ സഹ്യാദ്രിസോൾജിയേഴ്സ് ആണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നത്.  പത്തനംതിട്ട ജില്ലയിലെ ആദിവാസി സമൂഹത്തിന്  സഹായവുമായി  എത്തിയ ഇവർ  അട്ടത്തോട് - നിലക്കൽ…

ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പ് നല്‍കി ചൈന

6 years ago

വുഹാന്‍: ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പ് നല്‍കി ചൈന. വടക്കന്‍ ചൈനയിലെ ഒരു നഗരത്തില്‍ ഞായറാഴ്ച ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തതായാണ് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…

മെഴുകുതിരി നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 7 പേര്‍ മരിച്ചു

6 years ago

ഗാസിയാബാദ്: മെഴുകുതിരി നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ആറു സ്ത്രീകളും 16കാരനും മരിച്ചു. ഇവരെല്ലാവരും ഫാക്ടറിയിലെ തൊഴിലാളികളാണ്. നാലു സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ  ഗാസിയാബാദ് ജില്ലയിലെ  മോദി…

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്

6 years ago

ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെയാണ് മറികടന്നത്. ആഗോളാടിസ്ഥാനത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിന്റെ…

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പ്രയാണം തുടരുന്നു; കാലാവധി കഴിഞ്ഞിട്ടും മംഗൾയാൻ ചിത്രങ്ങൾ പകർത്തി അയക്കുന്നു

6 years ago

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പ്രയാണം തുടരുന്നു. 2013 നവംബർ അഞ്ചിനു തുടങ്ങിയ ദൗത്യം ഇതിനകം 2000 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം സജീവമാണ്. കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം…

കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവന്‍ വികാസ് ദുബൈയ്ക്കായി പോലീസ് തിരച്ചില്‍

6 years ago

കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവന്‍ വികാസ് ദുബൈയ്ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദുബൈ നേപ്പാളിലേക്ക് കടക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്,…

കോഴിക്കോട് രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റിക്കാരന്‍ ജോലി ചെയ്തിരുന്ന ഫ്‌ളാറ്റിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്

6 years ago

കോഴിക്കോട്: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്യുന്ന നഗരത്തിലെ ഫ്‌ളാറ്റിലെ താമസക്കാരാണിവര്‍. രണ്ട് സ്ത്രീകള്‍ക്കും 3 കുട്ടികള്‍ക്കുമാണ്…

സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 126 പേര്‍ക്ക് രോഗം ഭേദമായി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ക്ക് രോഗം ഭേദമായി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രോഗബാധിതര്‍ 200 കടക്കുന്നത്. പാലക്കാട് ജില്ലയില്‍ 29…