ഉത്ര വധ കേസ്; സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

6 years ago

കേരളം ഇതുവരെ കാണാത്ത കൊലപാതകരീതിയായിരുന്നു അഞ്ചലിൽ നമ്മൾ കണ്ടത്. ഉത്രയെന്ന പെൺകുട്ടിയെ രണ്ടുതവണയാണ് ഭർത്താവ് സൂരജ് പാമ്പിനെകൊണ്ട് കടിച്ചു കോല ചെയ്യാൻ ശ്രമിച്ചത്. രണ്ടാമത്തെ ശ്രമത്തിൽ ഉത്ര…

ഇന്ത്യാ- ചൈനാ തര്‍ക്കം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

6 years ago

ന്യൂദല്‍ഹി: ഇന്ത്യാ- ചൈനാ തര്‍ക്കം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി സേനകള്‍ക്ക് നിര്‍ദ്ദേശം…

ആരോഗ്യമന്ത്രി കെ. കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്‌ലിംലീഗ്

6 years ago

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്‌ലിംലീഗ്. കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവ് വ്യക്തിപരമായ പരാമര്‍ശം നടത്തുന്നത്…

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി ജനറല്‍ വികെ സിംഗ്

6 years ago

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേന മേധാവിയുമായ ജനറല്‍ വികെ സിംഗ്. ഇന്ത്യയ്ക്ക് 20 സൈനീകരെയാണ് നഷ്ടപ്പെട്ടതെങ്കില്‍…

ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സ സംഘടിപ്പിച്ച കിബോ റോബട്ട് പ്രോഗ്രാമിങ് ചലഞ്ചിൽ വിജയിച്ച് നെൽവിനും സംഘവും

6 years ago

ദുബായ്: നാസയുടെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ റോബട്ടായ ആസ്ട്രോബിയെ ഒരു ഉൽക്ക വന്നിടിച്ചാൽ എന്ത് ചെയ്യും. ഇങ്ങനെ ചിന്തിച്ച് അതിന് പ്രതിവിധിയായി ചെയ്യാവുന്ന കാര്യങ്ങളുടെ കംപ്യൂട്ടർ ഭാഷ…

ഇന്ത്യ ചൈന സംഘർഷം; അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്ന് ട്രംപ്

6 years ago

വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ അടികൂടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.…

ഈ ദശകത്തിൽ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു; കേരളത്തിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും

6 years ago

ഈ ദശകത്തിൽ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു. ഉത്തരേന്ത്യയിൽ 3 മണിക്കൂർ നീളുന്ന വലയഗ്രഹണമായാണ് ദൃശ്യമാവുക. കേരളത്തിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും. ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണം…

കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്

6 years ago

കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. ഒരു ടാബ്ലറ്റിന് 103 രൂപ വില വരുന്ന 'Favipiravir' എന്ന ആന്‍റിവൈറല്‍ മരുന്നാണ് പുറത്തിറക്കിയത്.  ഫാബിഫ്ലു…

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ നാലുലക്ഷം കടന്നു; മരണം 13,000ൽ ഏറെ

6 years ago

ന്യൂഡൽഹി : രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ നാലുലക്ഷം കടന്നു. മരണം 13,000ൽ ഏറെ.  രോ​ഗികള്‍ മൂന്നുലക്ഷത്തിൽനിന്ന്‌ നാലുലക്ഷമായത്‌ എട്ട് ദിവസംകൊണ്ട്. നിലവിൽ  പ്രിതിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 14,000 രോ​ഗികളും…

ലിനിയുടെ ഭർത്താവ് സജീഷിന്റെ ജോലിസ്ഥലത്തേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

6 years ago

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രംഗത്തെത്തിയ നഴ്‌സ്‌ ലിനിയുടെ ഭർത്താവ് സജീഷിന്റെ ജോലിസ്ഥലത്തേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ കെ.പി.സി.സി. പ്രസിഡൻ്റ് നടത്തിയ…