ഗുരുവായൂരില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഗുരുവായൂര്‍ ഡിപ്പോ അടച്ചു

6 years ago

തൃശ്ശൂര്‍: ഗുരുവായൂരില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടക്കുകയും ഏഴ് ബസ്…

തിരുവനന്തപുരം ജില്ലയിൽ ഉറവിടം കണ്ടെത്താനാകാത്ത രോഗ ബാധിതരുടെ കാര്യത്തിൽ ആശങ്ക വർധിക്കുന്നു; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

6 years ago

തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത രോഗ ബാധിതരുടെ കാര്യത്തിൽ ആശങ്ക വർധിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇതിൻറെ ഭാഗമായി ജില്ലയിൽ…

ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്

6 years ago

ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. സിനിമാ മേഖലയുള്ള മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ നീക്കം നടക്കുകയാണ്. ഷംനയെ…

ടിക് ടോക് വീഡിയോകള്‍; ഈജിപ്തിലെ പ്രമുഖ ബെല്ലി ഡാന്‍സറായ സമ എല്‍ മസ്രിക്ക് മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷ

6 years ago

കെയ്‌റോ: ഈജിപ്തിലെ പ്രമുഖ ബെല്ലി ഡാന്‍സറായ സമ എല്‍ മസ്രിക്ക് മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷ. സോഷ്യല്‍ മീഡിയകളില്‍ അധാര്‍മികപരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തു എന്നാണ് ഇവര്‍ക്കെതിരെ…

ജൂലൈ 1 മുതൽ പെൻഷൻ ഫണ്ടിൽ വലിയ മാറ്റങ്ങൾ സംഭവിക്കും; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

6 years ago

ന്യുഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പെൻഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതിയിൽ ജൂലൈ 1 മുതൽ വലിയ മാറ്റം നടക്കും. ഇതോടെ ഏപ്രിലിന് മുമ്പുള്ള സൗകര്യം ആളുകളുടെ…

ചലച്ചിത്ര മേഖലയിൽ ഗൂഢസംഘങ്ങൾ; നിലപാടിലുറച്ച് നീരജ് മാധവൻ; അന്വേഷണം നടത്തണമെന്ന് ഫെഫ്ക

6 years ago

കൊച്ചി: ചലച്ചിത്ര മേഖലയിൽ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണമെന്ന് ഫെഫ്ക.  ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിക്ക് നൽകിയ…

സൊമാറ്റൊയില്‍ ചൈനീസ് നിക്ഷേപം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഡെലിവറി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് പ്രതിഷേധിച്ചു

6 years ago

കൊല്‍ക്കത്ത: ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ചൈനാ വിരുദ്ധ വികാരം ശക്തി പ്രാപിക്കുകയാണ്. കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റൊയില്‍ ചൈനീസ് നിക്ഷേപം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…

കൊവിഡ് പ്രതിസന്ധിക്കിടെ കുവൈറ്റിലെ ആത്മഹത്യാ നിരക്കില്‍ വര്‍ധനവ്

6 years ago

കൊവിഡ് പ്രതിസന്ധിക്കിടെ കുവൈറ്റിലെ ആത്മഹത്യാ നിരക്കില്‍ വര്‍ധനവ്. ഫെബ്രുവരി ആവസാനം മുതല്‍ കുവൈറ്റില്‍ 40 ആത്മഹത്യകളും 15 ആത്മഹത്യ ശ്രമങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ആത്മഹത്യ…

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

6 years ago

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി പുളിക്കര വളപ്പില്‍ അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ഇദ്ദേഹമുള്‍പ്പെടെ മൂന്ന് പേരാണ്…

അനുമതിയില്ലാതെ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് ആരെയും കൊണ്ടുവരേണ്ടെന്ന് യുഎഇ

6 years ago

ഇന്ത്യ നടത്തുന്ന വന്ദേ ഭാരത് മിഷനെച്ചൊല്ലി യുഎസിൽ നിന്ന് തിരിച്ചടി നേരിട്ട ശേഷം ഇപ്പോൾ യുഎഇയും സമാനമായ എതിർപ്പുകളുമായി മുന്നോട്ട് വന്നിരിക്കുന്നു. അനുമതിയില്ലാതെ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് ആരെയും…