രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 16922 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

6 years ago

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 16922 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 473105 ആയി.…

അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു

6 years ago

കൊല്ലം: അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യു.കെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക്…

ദക്ഷിണകൊറിയക്കെതിരെ നടത്താനിരുന്ന സൈനിക നീക്കങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചതായി ഉത്തരകൊറിയ

6 years ago

ദക്ഷിണകൊറിയക്കെതിരെ നടത്താനിരുന്ന സൈനിക നീക്കങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചതായി പ്രഖ്യാപിച്ച് ഉത്തരകൊറിയ. കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക കമ്മീഷന്റെ യോഗത്തിനു ശേഷമാണ് തീരുമാനം. ചൊവ്വാഴ്ച…

കല്ലുമ്മക്കായ റോള്‍

6 years ago

ചേരുവകള്‍ കല്ലുമ്മക്കായ- 25 എണ്ണംസവാള- 2 എണ്ണംവെളുത്തുള്ളി- 4 അല്ലിപച്ചമുളക്- 5 എണ്ണംഇഞ്ചി- 1 കഷ്ണംമല്ലിയില- 2 തണ്ട്വെള്ളം- 2 കപ്പ്മുളക്‌പൊടി- 2 ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍ജീരകപ്പൊടി-…

കുഞ്ഞാവയ്ക്ക് നല്ല ആരോഗ്യമുണ്ടാകാന്‍ ഒരുവഴിയുണ്ട്; അമ്മയ്ക്ക് അല്പം ‘മധുരം’ നല്‍കിയാല്‍ മതി

6 years ago

ഉഷാറുളള കുഞ്ഞാവയെ കാത്തിരിക്കുന്നവരാണ് എല്ലാ അമ്മമാരും. ഇനി അതിന് ഒരു വഴിയുണ്ട്. ആരോഗ്യമുള്ള കുഞ്ഞാവയെക്കിട്ടാന്‍ അമ്മയുടെ ഭക്ഷണത്തില്‍ അല്പം മധുരം കൂടി ചേര്‍ത്താല്‍ മതി. അങ്ങനെ വെറും…

സംസ്ഥാനത്ത് ഇന്ന് പുതുതായി 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഇന്ന്…

പാചകം എളുപ്പമാക്കാന്‍ ചില നുറുങ്ങു വിദ്യകൾ

6 years ago

മൊരിഞ്ഞദോശ ലഭിയ്ക്കാന്‍ മാവരയ്ക്കുമ്പോള്‍ പച്ചരിയ്‌ക്കൊപ്പം അല്‍പം മട്ടയരിയും അല്‍പം ഉലുവയും ചേര്‍ക്കാം. ഇത് രുചിയും വര്‍ദ്ധിപ്പിയ്ക്കും. ഗുണവും വര്‍ദ്ധിപ്പിയ്ക്കും. നാല് കപ്പ് അരിയ്ക്ക് 1 കപ്പ് ഉഴുന്ന്…

കോവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്സിൻ പുറത്തിറങ്ങുമ്പോൾ അത് ഉപയോഗിക്കില്ലെന്ന് 41% ഇറ്റലിക്കാർ

6 years ago

ഇറ്റലി: കോവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്സിൻ പുറത്തിറങ്ങുമ്പോൾ അത് ഉപയോഗിക്കില്ലെന്ന് 41% ഇറ്റലിക്കാർ. ഇറ്റാലിയൻ ജനസംഖ്യയുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 1000 വ്യക്തികളുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ…

ദല്‍ഹി കലാപത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണവുമായി ദൃക്‌സാക്ഷികള്‍

6 years ago

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണവുമായി ദൃക്‌സാക്ഷികള്‍. ഇവര്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. ഒരു ഡെപ്യൂട്ടി കമ്മീഷണര്‍, രണ്ട് അഡീഷണല്‍ കമ്മീഷണര്‍മാര്‍, രണ്ട് സ്റ്റേഷന്‍ ഹൗസ്…

ഉറങ്ങുമ്പോള്‍ സോക്‌സ് ഇട്ട് ഉറങ്ങിയാൽ.. ആരോഗ്യം കൊതിക്കുന്ന മാറ്റങ്ങള്‍

6 years ago

ഉറങ്ങുമ്പോള്‍ സോക്‌സ് ഇട്ട് ഉറങ്ങിയിട്ടുണ്ടോ, നിങ്ങളുടെ ആരോഗ്യം കൊതിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒരു പരിശീലനം തന്നെയാണ് ഉറങ്ങുമ്പോള്‍ സോക്‌സ് ഇട്ട് ഉറങ്ങുന്നത്.…