ഇസ്‌ലാമാബാദ്: 97 പേരുടെ മരണത്തിന് ഇടയാക്കിയ പാകിസ്താന്‍ എയര്‍ ലൈന്‍സ് അപകടത്തില്‍പ്പെടാന്‍ കാരണം പൈലറ്റിന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോളറുടേയും ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. രണ്ട് എഞ്ചിനുകളും…
തിരുവനന്തപുരം: പി.പി.ഇ കിറ്റുകള്‍ പ്രവാസികള്‍ക്ക് വെറുതെ കിട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട പകരം പി.പി.ഇ കിറ്റുകള്‍ മതിയെന്ന സര്‍ക്കാര്‍…
ഭോപ്പാല്‍: പതജ്ഞലി സ്ഥാപകന്‍ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. കൊവിഡ് ബാധിതരില്‍ കൊറോണില്‍ എന്ന മരുന്ന് പരീക്ഷണം നടത്തിയതിനാണ് കേസെടുത്തത്. ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ…
സാന്റ് ഫെ സിറ്റി: അമേരിക്കയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിന് നേരെ ആക്രമണം. വിദ്വേഷ സന്ദേശങ്ങള്‍ എഴുതിവെച്ച ശേഷമാണ് റെസ്‌റ്റോറന്റ് തല്ലിത്തകര്‍ത്തത്. സിഖിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മെക്‌സിക്കോയിലെ സാന്റ് ഫെ…
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ആസൂത്രിതമാണെന്നും ആക്രമണത്തിന് ഉത്തരവിട്ടത് ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഉദ്ദേശിച്ച…
സംസ്ഥാനത്ത് പുതിയ റെക്കോഡ് കുറിച്ച് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ്ണവില ഒരു പവന് 35,760 രൂപയായി. ഗ്രാമിന് 4470 രൂപയും.…
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കുടുംബത്തിലെ മൂന്ന് പേര്‍ യുഎസില്‍ മരിച്ചനിലയില്‍. വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. യുഎസ് ന്യൂജഴ്സിയിലെ വീട്ടിലുള്ള നീന്തല്‍ക്കുളത്തിലാണ്…
തലച്ചോറിനേറ്റ പരിക്ക് മൂലം സംസാരശേഷി നഷ്ടമായ യുവതി ഇപ്പോൾ സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ. എമിലി ഈഗൻ എന്ന മുപ്പത്തിയൊന്നുകാരിയാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് മുന്നിൽ നിൽക്കുന്നത്. തെക്കുകിഴക്കൻ…
ദുബായ്: ദുബായിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കി. ഈ സംവിധാനത്തില്‍ രെജിസ്റ്റര്‍ ചെയ്ത ശേഷമേ ടിക്കറ്റെടുക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം. smart.gdrfad.gov.ae…
തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ ഇളവ് വരുത്തി കേരളം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്തിടത്ത് നിന്ന്…