സാന്റ് ഫെ സിറ്റി: അമേരിക്കയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിന് നേരെ ആക്രമണം. വിദ്വേഷ സന്ദേശങ്ങള്‍ എഴുതിവെച്ച ശേഷമാണ് റെസ്‌റ്റോറന്റ് തല്ലിത്തകര്‍ത്തത്.
സിഖിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മെക്‌സിക്കോയിലെ സാന്റ് ഫെ സിറ്റിയിലെ റെസ്റ്റോറന്റില്‍ അതിക്രമിച്ച് കടന്ന് വിദ്വേഷ സന്ദേശങ്ങള്‍ ചുമരുകളില്‍ എഴുതിവെച്ച ശേഷമാണ് അക്രമം നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൈറ്റ് പവര്‍, ട്രംപ് 2020 ഗോ ഹോം എന്നിങ്ങനെയായിരുന്നു ചുവരുകളില്‍ എഴുതിവെച്ചത്.
ചില വാക്യങ്ങളില്‍ അക്രമ ഭീഷണികളും അവഹേളിക്കുന്ന വംശീയ അധിക്ഷേപങ്ങളും അടങ്ങിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം ആരംഭിച്ചതോടെ പ്രദേശത്ത് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ പൊലീസ് കഴുത്ത് ഞെരിച്ച് കൊന്നതിന് പിന്നാലെ വംശീയ വിദ്വേഷത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അമേരിക്കന്‍ ഭരണകൂടം ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…
കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…
അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…
ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…