ന്യുഡൽഹി: ഉഭയകക്ഷി ചർച്ചകൾക്കായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യയിലേക്ക്. പ്രതിരോധ മന്ത്രിയുടേത് മൂന്നു ദിവസത്തെ സന്ദർശനമാണ്. സന്ദർശനത്തിൽ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള…
ഒരു മണ്‍സൂണ്‍ കാലത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. മഴയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും കുളിര്‍മ്മയാണെങ്കിലും ആരോഗ്യത്തിന് അത്ര സുഖമുള്ള അവസ്ഥയല്ല. മിക്ക അസുഖങ്ങളും തല പൊക്കുന്നത് മഴക്കാലത്താണ്…
പോപ്പ് താരം ജസ്റ്റിൻ ബീബർ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികൾ. ഡാനിയേല എന്ന പേരിലുള്ള യുവതിയാണ് ബീബറിനെതിരെ ആദ്യമായി രംഗത്തെത്തിയത്. ടെക്സസിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ്…
കാഠ്മണ്ഡു: അതിർത്തി തർക്കം തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി നേപ്പാള്‍. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം…
കോട്ടയം: അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. പുന്നത്തുറ സെൻറ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിന്റെ മൃതദേഹമാണ് പള്ളി വളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്. വിദേശത്തുനിന്ന്…
ന്യൂഡൽഹി: രാജ്യത്തെ ജനജീവിതം ദുസഹമാക്കും വിധം ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 33 പൈസയും ഡീസൽ ലിറ്ററിന് 55 പൈസയുമാണ് വർധിപ്പിച്ചത്.തുടർച്ചയായ 16-ാം ദിവസമാണ്…
റെസ്ലിങ് ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരം ദി അണ്ടർടെയ്ക്കർ വിരമിക്കുന്നു. തൊണ്ണൂറുകളിൽ കേരളത്തിലെ കുഗ്രാമങ്ങളിൽ വരെ തരംഗമായ WWE യിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് അണ്ടർടെയ്ക്കർ.…
ചെന്നൈ: മഹാബലിപ്പുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ നിന്ന് കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതം ഫെറ്റാമെൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. അധികൃതരുടെ…
കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. അതേസമയം അപകട നില തരണം ചെയ്തിട്ടില്ലെന്നും…
കൊച്ചി: പരിചയമില്ലാത്ത ശത്രുവായ കോവിഡിനോടു പടപൊരുതുമ്പോൾ സഹായിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നും യുഡിഎഫ് നേതാക്കൾ പക്വത കാണിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മനോരമ ന്യൂസ് ചാനലിലെ നേരെ ചൊവ്വെ’…