റിയാദ്: സൗദിയിൽ കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യു പൂർണ്ണമായും പിൻവലിച്ചു. രാജ്യത്തെ സാമ്പത്തിക-വാണിജ്യ ഇടപാടുകൾ പഴപടി പുനരാരംഭിക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം അന്താരാഷ്ട്ര യാത്രാവിലക്കും ഹജ്ജ്-ഉംറ തുടങ്ങി…
ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വിവരം വെളിപ്പെടുത്തിയത്. ഒരാഴ്ച മുൻപാണ് ഗ്രിഗർ ദിമിത്രോവ് ലോക ഒന്നാം നമ്പർ…
ന്യൂഡൽഹി : തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 15,000 കടന്നു. ഇന്നലെ 15,272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത് 15,912 പേർക്കാണ്. ബുധനാഴ്‌ചമുതൽ…
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന അതിക്രമിച്ച്…
ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്രം. 500 കോടിക്കുള്ളില്‍ വരുന്ന ആയുധ സമാഗ്രികള്‍ വാങ്ങാനാണ് അനുമതി. കര, വ്യോമ, നാവിക…
റിയാദ്: ടൂറിസം രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൗദി അറേബ്യ. 15 ബില്യണ്‍ സൗദി റിയാലിന്റെ പുതിയ വികസന ഫണ്ടാണ് സൗദി ഒരുക്കുന്നത്. മികച്ച ടൂറിസം അനുഭവം…
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും ആക്ഷേപിക്കാനും കേരളത്തിലെ കോൺഗ്രസുകാർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി…
ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ശ്രീനഗറിലെ സാദിബലിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആയുധധാരികളായ മൂന്നു പേര്‍ ഇവിടെ…
തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) ആണ് മരിച്ചത്.…