പാട്‌ന: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുക്കണമെന്ന് ഹരജി. ബീഹാറിലെ മുസഫര്‍പുര്‍ കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. മുസഫര്‍ പുരിലെ പഠാഹി…
വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ വീണ്ടും ചൈനക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയാണ് കൊവിഡ് പടര്‍ത്തിയതെന്ന് പരാമര്‍ശിച്ച ട്രംപ് മഹാമാരിയെ ‘കുങ് ഫ്‌ളു’ എന്നും വിശേഷിപ്പിച്ചു.…
ഇന്ന് രാജ്യാന്തര യോഗ ദിനം. മുമ്പോങ്ങുമനുഭവിച്ചിട്ടില്ലാത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഈ കോവിഡ് കാലത്ത് ഓരോരുത്തരും കടന്നു പോകുന്നത്. ഡിപ്രഷന്റെ വക്കിലെത്തിയവരും നിരവധി. എന്നാല്‍ നമ്മുടെ മനസ്സിന്റെ ചിന്താ…
കേരളം ഇതുവരെ കാണാത്ത കൊലപാതകരീതിയായിരുന്നു അഞ്ചലിൽ നമ്മൾ കണ്ടത്. ഉത്രയെന്ന പെൺകുട്ടിയെ രണ്ടുതവണയാണ് ഭർത്താവ് സൂരജ് പാമ്പിനെകൊണ്ട് കടിച്ചു കോല ചെയ്യാൻ ശ്രമിച്ചത്. രണ്ടാമത്തെ ശ്രമത്തിൽ ഉത്ര…
ന്യൂദല്‍ഹി: ഇന്ത്യാ- ചൈനാ തര്‍ക്കം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി സേനകള്‍ക്ക് നിര്‍ദ്ദേശം…
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്‌ലിംലീഗ്. കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവ് വ്യക്തിപരമായ പരാമര്‍ശം നടത്തുന്നത്…
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേന മേധാവിയുമായ ജനറല്‍ വികെ സിംഗ്. ഇന്ത്യയ്ക്ക് 20 സൈനീകരെയാണ് നഷ്ടപ്പെട്ടതെങ്കില്‍…
ദുബായ്: നാസയുടെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ റോബട്ടായ ആസ്ട്രോബിയെ ഒരു ഉൽക്ക വന്നിടിച്ചാൽ എന്ത് ചെയ്യും. ഇങ്ങനെ ചിന്തിച്ച് അതിന് പ്രതിവിധിയായി ചെയ്യാവുന്ന കാര്യങ്ങളുടെ കംപ്യൂട്ടർ ഭാഷ…
വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ അടികൂടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.…
ഈ ദശകത്തിൽ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു. ഉത്തരേന്ത്യയിൽ 3 മണിക്കൂർ നീളുന്ന വലയഗ്രഹണമായാണ് ദൃശ്യമാവുക. കേരളത്തിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും. ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണം…