തൃശൂർ: അന്തരിച്ച സംവിധായകൻ സച്ചിയുടെ കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമേകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി പരിസരത്ത് ഒമ്പതര മുതൽ പത്തുമണിവരെ പൊതുദർശനത്തിന് വെയ്ക്കും.…
റോഹ്തക്: കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന ഭീതിയിൽ ജനങ്ങൾ ഇരിക്കുന്ന ഈ സമയത്ത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഈ ഭൂചലനം ജനങ്ങളെ ഒന്നുകൂടി പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിനും…
ചെന്നൈ: ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ അടക്കം നാല് ജില്ലകളിലാണ് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം,തമിഴ്‌നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ്…
ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രധാനമന്ത്രി സര്‍വകക്ഷി യോഗം ചെരുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് ആണ് യോഗം ചേരുന്നത്. രാജ്യത്തെ 15 …
ന്യുഡൽഹി: Lock down കാരണം മാറ്റി വച്ചിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകള്‍ ഇന്ന് നടക്കും. ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. വോട്ടെണ്ണലും ഇന്ന് നടക്കും. തിരഞ്ഞെടുപ്പ്…
തിരുവനന്തപുരം: ലോക്ക് ഡൌണ്‍ കാലത്തെ വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധം തുടരുന്നതിനിടെ ചാര്‍ജ് വര്‍ധനയില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ഉപഭോഗം വര്‍ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണ്…
കൊച്ചി: മലയാള സിനിമാ സംവിധായകന്‍ സച്ചി അന്തരിച്ചു. ഹൃദയാഘാതം സംഭവിച്ച് തൃശ്ശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ ചെയ്തിരുന്നു.…
ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ അവസാനിപ്പിച്ചു. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും…
തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനാ സൗകര്യം ഇല്ലാത്ത രാജ്യങ്ങള്‍ക്ക് സംസ്ഥാനം കിറ്റ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശരാജ്യങ്ങളിൽ നിന്നു വന്നവരാണ്.…