ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 8,005,294

6 years ago

ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 8,005,294 ആയി. അമേരിക്കയില്‍ 2,111,622 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ളത് ബ്രസീലിലാണ്. 888,271 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍…

തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി

6 years ago

ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ഇരുവരെയും…

ചന്ദ്രനില്‍ ഭൂമിയുള്ള കോടീശ്വരന്‍; സുശാന്ത് സിംഗ് ഉപേക്ഷിച്ച് പോയത് ആഗ്രഹിച്ച് സ്വന്തമാക്കിയ ഈ ആസ്തികളും

6 years ago

വെറും 12 ചിത്രങ്ങളില്‍ മാത്രം അഭിനച്ച സുശാന്ത് സിംഗ് ബോളിവുഡിന്റെ തീരാദുംഖമായ വാര്‍ത്തകള്‍ക്കിടയിലാണ് നാം. ബോളിവുഡിന് മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്…

പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലു വാതിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

6 years ago

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലു വാതിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കാലടി ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീനയാണ്(46) മരിച്ചത്. സർക്കാർ ആശുപത്രിക്ക് സമീപമുള്ള ബാങ്ക് ഓഫ് ബറോഡയുടെ…

കെ.എസ്.ഇ.ബിക്കെതിരായി മധുപാല്‍ നല്‍കിയ പരാതി ശരിയെന്ന് തെളിഞ്ഞു; 5714 രൂപയുടെ ബില്‍ 300 രൂപയായി

6 years ago

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരായി നടനും സംവിധായകനുമായ മധുപാല്‍ നല്‍കിയ പരാതി ശരിയെന്ന് തെളിഞ്ഞു. ആദ്യം നല്‍കിയ 5714 രൂപയുടെ ബില്‍ യഥാര്‍ത്ഥത്തില്‍ 300 രൂപയുടെതാണെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്ന്…

തമിഴ്‌നാട്ടിലെ 4 ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

6 years ago

ചെന്നൈ: തമിഴ്‌നാട്ടിലെ 4  ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് lock down പ്രഖ്യാപിച്ചത്. ചെന്നൈ, ചെങ്കല്‍പേട്ട്,…

കെഎസ്ആർടിസി എംഡിയായി ബിജുപ്രഭാകർ ഐഎഎസ് ചുമതല ഏറ്റെടുത്തു

6 years ago

തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയായി ബിജുപ്രഭാകർ ഐഎഎസ് ചുമതല ഏറ്റെടുത്തു. എംപി ദിനേശ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. ഉച്ചയ്ക്ക് ചീഫ് ഓഫീസിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. പ്രഥമ പരിഗണന…

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക്…

ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരുടെ ആലോചന; എതിർത്ത് വാഹനനിർമ്മാതാക്കളായ മാരുതിയും ബജാജും

6 years ago

ചൈനയ്ക്കെതിരായ നീക്കത്തെ എതിർത്ത് രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതിയും ബജാജും. വാഹനനിർമ്മാണത്തിന് ചൈനീസ് സ്പെയർ പാർട്സ് അത്യാവശ്യമാണെന്നാണ് ഇരു കമ്പനികളും പറയുന്നത്. ചൈനീസ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിനുള്ള…

ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍​ഡ് ഫെ​ഡ​റേ​ഷ​ന്‍ സ്വി​സ് ഓ​പ്പ​ണും യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും ഈ ​വ​ര്‍​ഷം റ​ദ്ദാ​ക്കി

6 years ago

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 അ​ന്താ​രാ​ഷ്‌​ട്ര ബാ​ഡ്മി​ന്‍റ​ണ്‍ ക​ല​ണ്ട​റി​നെ‍ വീ​ണ്ടും ബാ​ധി​ച്ചു. ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍​ഡ് ഫെ​ഡ​റേ​ഷ​ന്‍ സ്വി​സ് ഓ​പ്പ​ണും യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും ഈ ​വ​ര്‍​ഷം ന​ട​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം…