ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു; കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 42,687

6 years ago

ചെ​ന്നൈ: അ​തി​വേ​ഗ​ത്തി​ലു​ള്ള രോ​ഗവ്യാ​പ​ന​ത്തി​നൊ​പ്പം ആ​ശ​ങ്ക​യേ​റ്റി ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് മ​ര​ണ നി​ര​ക്കും വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 30 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തി​ൽ 25 മ​ര​ണ​ങ്ങ​ളും…

ഇരിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം.

6 years ago

കോഴിക്കോട്: ഇരിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കണ്ണൂർ താണ സ്വദേശി സുബൈദാസിൽ ആഷിക്ക് (46) മകൾ ആയിഷ (18) എന്നിവരാണ് മരിച്ചത്. രണ്ട്…

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു

6 years ago

വാഷിംഗ്ടണ്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. 27 വയസുള്ള റെയ്ഷാദ് ബ്രൂക്‌സ്് ആണ് കൊല്ലപ്പെട്ടത്. സൗത്ത് ഈസ്റ്റ് അറ്റ്‌ലാന്റയില്‍ ഇന്നലെയാണ് സംഭവം. ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച്…

നേപ്പാള്‍ പുതിയ ഭൂപടം സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസായതിനു പിന്നാലെ പ്രതികരണവുമായി ഇന്ത്യ

6 years ago

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് വിദേശകാര്യ മന്ത്രാലയ…

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

6 years ago

ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ഷാഹിദ് അഫ്രിദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…

ലൈഫ് പദ്ധതിയ്ക്കായി 2.68 ഏക്കർ സൗജന്യമായി നൽകി തിരുവനന്തപുരം പൂവച്ചൽ സ്വദേശി

6 years ago

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടയിലും സഹജീവികളോടുള്ള നിസ്വാർത്ഥ സേവനങ്ങൾ നമ്മുക്കിടയിൽ ഉണ്ടാകുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് തിരുവനന്തപുരം പൂവച്ചൽ സ്വദേശി സുകുമാരൻ വൈദ്യനും നാടിന് വേണ്ടി ചെയ്തത്. കോടിക്കണക്കിനു രൂപ…

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധികള്‍ പറഞ്ഞു പരിഹരിക്കുമെന്ന് ആര്‍മി തലവന്‍ എം.എം നരവാണെ

6 years ago

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധികള്‍ പറഞ്ഞു പരിഹരിക്കുമെന്ന് ആര്‍മി തലവന്‍ എം.എം നരവാണെ. ഇരു രാജ്യങ്ങളുടെയും ഉന്നത തലത്തിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടന്ന് ഒരാഴ്ചക്ക്…

ഈ വര്‍ഷത്തെ ഹജ്ജ് യാത്ര പിന്‍വലിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

6 years ago

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് യാത്ര പിന്‍വലിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ട സഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം പരിശോധിക്കുന്നത്. ഇത്തവണത്തെ…

യു.എ.ഇയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും തൊഴിസവസരങ്ങള്‍ തുറന്നിടുന്നു

6 years ago

ദുബായ്: കൊവിഡ് പ്രതിസന്ധിയില്‍ നിന്നും പതുക്കെ കരകയറുന്ന യു.എ.ഇയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും തൊഴിസവസരങ്ങള്‍ തുറന്നിടുന്നു. യു.എ.ഇ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും ജീവനക്കാരെ എടുക്കുന്നു എന്നാണ് കഴിഞ്ഞയാഴ്ച…

ഗൾഫ് ഉൾപ്പടെ വിദേശരാജ്യങ്ങളിൽനിന്ന് നിന്നു വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന ഒഴിവാക്കുന്നു

6 years ago

തിരുവനന്തപുരം: ഗൾഫ് ഉൾപ്പടെ വിദേശരാജ്യങ്ങളിൽനിന്ന് നിന്നു വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാർ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന നിബന്ധന സംസ്ഥാന സർക്കാർ ഒഴിവാക്കുന്നു. സർക്കാരിന്‍റെ ഉത്തരവിനെതിരെ പ്രവാസികളും വിവിധ…