കൊല്ലം: ഉത്ര കൊലപ്പെടുത്താൻ സൂരജ് വാങ്ങിയ അണലിയെ അഞ്ചലിലെ വീട്ടിലെത്തിച്ചത് വിവാഹസമ്മാനമായി ലഭിച്ച കാറിൽ. ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഒന്നാം…
വാഷിംഗ്ടണ്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 27 കാരനായ റെയ്ഷാദ് ബ്രൂക്‌സിനെ കൊലപ്പെടുത്തിയതിന് സമീപമുള്ള റെസ്റ്റോറന്റിനും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. ബ്രൂക്‌സിനെ…
ആലപ്പുഴ: കോവിഡ് ബാധിതരെ പരിചരിക്കാനായി സ്റ്റാർട്ടപ്പ് കമ്പിനി രൂപകൽപന ചെയ്ത ‘ലിനി റോബട്’ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഉടൻ സേവനം തുടങ്ങും. ആലപ്പുഴ സ്വദേശിയായ ഇർഫാൻ മുഹമ്മദ്…
സിയൂള്‍: ദക്ഷിണകൊറിയക്കെതിരെ നടപടിയെടുക്കുമെന്നും അതിനായി സൈന്യത്തെ ഏര്‍പ്പാടാക്കുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോങ് ജോങ്. ദക്ഷിണ കൊറിയന്‍ അധികൃതരുമായി വേര്‍പെടേണ്ട സമയം…
കൊല്ലം: എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും റിട്ട. കോളേജ് അധ്യാപകനുമായ മൈനാഗപ്പള്ളി കോവൂര്‍ ഉത്രട്ടാതിയില്‍ ഡോ. ആര്‍.ഭദ്രന്‍പിള്ള (62) നിര്യാതനായി. പത്തനംതിട്ട കാത്തലിക് കോളേജ് മലയാള വിഭാഗം അസോസിയേറ്റ്…
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേരളം. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത്…
ഈ ലോക്ക് ഡൌൺ കാലത്ത് ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടിയിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും മിമിക്രി കലാകാരനുമായ പ്രവീൺ ഹരിശ്രീ ആണ് ഇന്ന് വൈകിട്ട് 6 മണിക്ക്…
ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 11,929 പേര്‍ക്ക്. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കൊവിഡ്…
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 3366 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 123,308…
മലപ്പുറം: സി.പി.ഐ.എം എം.എല്‍.എയായിരുന്ന കുഞ്ഞാലിയെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടന്‍ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ചുള്ളിയോട് അന്ന് രാവിലെമുതല്‍ സംഘര്‍ഷം…