ന്യൂദല്‍ഹി: ഇന്ത്യയില്‍ മരുന്ന് ചേരുവകളുടെ ഉല്‍പാദനം തുടങ്ങാനുള്ള പദ്ധതി അവസാന ഘട്ടത്തില്‍. മരുന്ന് ചേരുവകള്‍ക്കായി ( active pharmaceutical ingreidienst) ചൈനയിലെ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മരുന്ന്…
കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ്…
ലക്നൗ: സഹോദരനെ കൊലപ്പെടുത്താൻ ശ്രമിക്കവെ അറസ്റ്റിലായ മുപ്പതുകാരൻ പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. യുപി ധർമപുർ സ്വദേശിയായ രാധേ ശ്യാം എന്ന യുവാവാണ് സഹോദരനെ മഴു ഉപയോഗിച്ച്…
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിനിമലോകത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇതിനിടെ നടന്റെ അവസാനമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മരണപ്പെട്ട തന്റെ…
കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിങില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റുപലതും വീട്ടിലെത്തുന്നത് സ്ഥിരം പരാതിയാണ്. ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ഷോപ്പിങില്‍ പറ്റിയ പല അബദ്ധങ്ങളും വാര്‍ത്തയാവുകയും ചെയ്തിരുന്നു.…
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. ലാഗോസില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ മരിച്ചത്. അസാധാരണായ സാഹചര്യത്തിലാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം വിമാനത്തിനുള്ളില്‍ വിറയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നെന്ന്…
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികവിവരം. 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ…
മാഡ്രിഡ്: കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം കളി തുടങ്ങിയപ്പോൾ സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് മിന്നും ജയം. ലയണൽ മെസ്സിയുടെ പ്രകടന മികവിൽ മേലാർക്കയെ 4-0 ന് തകർത്താണ്…
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മകന്‍ കാസിം ഗിലാനിയാണ് ശനിയാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ചത്. തന്റെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായാണ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുന്നത്. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍…