ഉത്ര കൊലക്കേസിൽ ഭർത്താവായ സൂരജിലേക്ക് പൊലീസിന്റെ അന്വേഷണമെത്താൻ കാരണം അയൽവാസിയുടെ സംശയങ്ങൾ

6 years ago

കൊല്ലം: ഉത്ര കൊലക്കേസിൽ ഭർത്താവായ സൂരജിലേക്ക് പൊലീസിന്റെ അന്വേഷണമെത്താൻ കാരണം പൊ​തു​പ്ര​വ​ർ​ത്ത​ക​നും ഉ​ത്ര​യു​ടെ അ​യ​ൽ​വാ​സി​യു​മാ​യ വേ​ണു​വി​ന് തോ​ന്നി​യ ചി​ല സം​ശ​യ​ങ്ങ​ൾ. ഈ സംശയങ്ങളെ തുടർന്നാണ് ഏ​റം വെ​ള്ളി​ശ്ശേ​രി…

ബീറ്റ്‌റൂട്ട് മിൽക് ഷേക്ക്

6 years ago

ചേരുവകൾ പാൽ  - 1 കപ്പ് ബീറ്റ്റൂട്ട് (വേവിച്ചത് ) – 2 എണ്ണം പഞ്ചസാര - ആവശ്യത്തിന് ചെറുപഴം -1 എണ്ണം വാനില എസ്സൻസ് -…

ആറേക്കർ വരുന്ന സ്വന്തം ഭൂമി, പ്രകൃതിക്കായി നൽകിയ കോട്ടയം സ്വദേശി പി.ഡി സെബാസ്റ്റ്യൻ എന്ന വൃക്ഷ മനുഷ്യൻ ഓർമയായി

6 years ago

ആറേക്കർ വരുന്ന സ്വന്തം ഭൂമി, പ്രകൃതിക്കായി നൽകിയ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശി പി.ഡി സെബാസ്റ്റ്യൻ (ദേവസ്യ സെബാസ്റ്റ്യൻ-92) എന്ന വൃക്ഷ മനുഷ്യൻ ഓർമയായി. പൈതൃകമായി…

കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍

6 years ago

കൊച്ചി: കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഐ.എസ്.എല്‍ ആരംഭിച്ചതിന് ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍…

നാട്ടിൽ പോകാൻ ഇനി എംബസിയുടെ കനിവു കാത്ത് നോക്കിയിരിക്കേണ്ട; എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം

6 years ago

ലണ്ടൻ: വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനങ്ങളിൽ നാട്ടിൽ പോകാൻ ഇനി എംബസിയുടെ കനിവു കാത്ത് നോക്കിയിരിക്കേണ്ട. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം. എയർ ഇന്ത്യയിൽനിന്നും…

പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ മുങ്ങി

6 years ago

ജൂൺ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ നിന്നും ചികിത്സയ്ക്ക് തയ്യാറാവാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.…

കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു

6 years ago

ശ്രീനഗര്‍: കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് വെടിവെപ്പിനെ തുടര്‍ന്ന് ജവാന്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.…

വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഐ.ആര്‍.ഡി.എ.ഐ പിന്‍വലിച്ചു

6 years ago

വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഇന്‍ഷുറന്‍സ് റെഗുേേലറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) പിന്‍വലിച്ചു. ഓഗസ്റ്റ്…

മധ്യപ്രദേശില്‍ വീണ്ടും കൂറുമാറ്റം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

6 years ago

ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി 22 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ വീണ്ടും കൂറുമാറ്റം. അശോക് നഗറില്‍ നിന്നുള്ള സിന്ധ്യ അനുകൂലികളും കോണ്‍ഗ്രസ്…

വിദ്യാർഥി വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ

6 years ago

കൊല്ലം: പതിനഞ്ചുകാരനായ വിദ്യാർഥിയെയാണ് വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വയല ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയെ ആണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്താം ക്ലാസുകാരനായ…