അമേരിക്കയില്‍ കൊവിഡ് വ്യാപനം അതീവഗുരുതരമായി തുടരുന്നു; ഒരുലക്ഷം കടന്ന് കൊവിഡ് മരണം

6 years ago

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് വ്യാപനം അതീവഗുരുതരമായി തുടരുന്നു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ബുധനാഴ്ച ഒരുലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നു. കൊവിഡ് ബാധിച്ച്…

സംസ്ഥാനത്ത് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന; ആശങ്ക ഏറുന്നു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നതോടെ ആശങ്കയും ഏറുന്നു. സമൂഹ വ്യാപനത്തിന്റെ ആരംഭമാണോ എന്ന സൂചനയാണ് ഇക്കാര്യത്തില്‍ വിദഗ്ധ സമിതി നല്കുന്നത്. നിരീക്ഷണത്തിലുള്ളവരെയടക്കം പരമാവധിയാളുകളെ…

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 7,270 പേർക്ക് ‌ രോഗം സ്ഥിരീകരിച്ചു; കോവിഡ് ബാധിതര്‍ 1.58 ലക്ഷം കടന്നു

6 years ago

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 1.58 ലക്ഷം കടന്നു. ബുധനാഴ്‌ച 24 മ​ണി​ക്കൂ​റി​നി​ടെ 7,270 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മരണം 187. ഇ​ത്ര​യു​മ​ധി​കം രോ​ഗ​ബാ​ധ​യും മ​ര​ണ​വും റി​പ്പോ​ർ​ട്ട്…

തെലങ്കാനയിലെ മേഡക്കില്‍ മൂന്ന് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

6 years ago

മേഡക്ക്: തെലങ്കാനയിലെ മേഡക്കില്‍ മൂന്ന് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യാമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 120അടി താഴ്ചയിലേക്ക്…

മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി

6 years ago

എണ്ണമയമുള്ള ചര്‍മ്മം, മുഖക്കുരു എന്നിവയുമായി നിങ്ങള്‍ ദിവസവും ബുദ്ധിമുട്ടുന്നുണ്ടോ? മുഖസൗന്ദര്യത്തെക്കുറിച്ച് ബോധമുള്ള ആരും മുഖക്കുരുവിനെ ഭയക്കാതിരിക്കില്ല, പ്രത്യേകിച്ച് കൗമാരക്കാര്‍. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാകുന്നു മുഖക്കുരു. എന്നാല്‍…

വെണ്ടക്ക തൈരുകറി

6 years ago

പേരുകേട്ടാൽ ഇച്ചിരി പുളിക്കുമെങ്കിലും അൽപം സ്പൈസിയായ കിടിലൻ ഒരു മസാലക്കറിതന്നെയാണിത്‌. ഉണ്ടാക്കാനും വളരെ എളുപ്പം. റെസിപി: വെണ്ടക്ക മുക്കാലിഞ്ച്‌ നീളത്തിൽ അരിഞ്ഞത്‌ ഒരുകപ്പ്‌.പുളിയില്ലാത്ത തൈരു കട്ട്യില്ലാതെ ഉടച്ചത്‌…

പള്ളി സെറ്റ് പൊളിച്ച പ്രതികള്‍ സമീപത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലും വൃത്തികേടാക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

6 years ago

കാലടി: മിന്നല്‍ മുരളി ചിത്രത്തിന് വേണ്ടി കാലടിയില്‍ നിര്‍മ്മിച്ച പള്ളി സെറ്റ് പൊളിച്ച പ്രതികള്‍ സമീപത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലും വൃത്തികേടാക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. 25000 രൂപയുടെ നഷ്ടം…

ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാറെന്ന് ട്രംപ്

6 years ago

വാഷിംഗ്ടണ്‍: അതിര്‍ത്തി മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അതിര്‍ത്തി…

ക്വാറന്റൈൻ സെന്ററിൽ പാമ്പുകടിയേറ്റ് ആറുവയസുകാരി മരിച്ചു

6 years ago

ഉത്തരാഖണ്ഡ്: ക്വാറന്റൈൻ സെന്ററിൽ പാമ്പുകടിയേറ്റ് ആറുവയസുകാരി മരിച്ചു. ഉത്തരാഖണ്ഡിലെ ക്വാറന്റൈൻ സെന്ററിലാണ് കുടുംബത്തോടൊപ്പം നിലത്ത് കിടന്നുറങ്ങുകയായിരുന്ന ആറുവയസുകാരി പാമ്പ് കടിയേറ്റ് മരിച്ചത്. മെയ് 25നാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന്…

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചത് 14 പേര്‍

6 years ago

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചത് 14 പേര്‍. നാലുപേര്‍ മക്കയിലും ഏഴു പേര്‍ ജിദ്ദയിലും രണ്ടു പേര്‍ റിയാദിലും ഒരാള്‍ മദീനയിലുമായാണ് മരിച്ചത്.…