തമിഴ്‌നാട്ടില്‍ 776 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു

6 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ 776 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13967 ആയി. ഇന്ന് ഏഴ് പേരാണ് രോഗം ബാധിച്ച്…

ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി

6 years ago

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മരിച്ചവരില്‍ 15 പേര്‍ കൊല്‍ക്കത്തയില്‍ നിന്നാണ്. വീടുകളും മരങ്ങളും തകര്‍ന്നു…

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച ആറ് കുട്ടികളെ ഏറ്റെടുത്ത് യു.എ.ഇയിലെ അജ്മാന്‍ ഭരണാധികാരി

6 years ago

അജ്മാന്‍: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച ആറ് കുട്ടികളെ ഏറ്റെടുത്ത് യു.എ.ഇയിലെ അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ന്യുഎമി.…

ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ തികച്ചും പ്രകോപനപരമെന്ന് വിശേഷിപ്പിച്ച് അമേരിക്ക

6 years ago

വാഷിംഗ്‌ടണ്‍:  ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ തികച്ചും  പ്രകോപനപരമെന്ന്  വിശേഷിപ്പിച്ച്  അമേരിക്ക. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിനിടയിലാണ് ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തുന്നത്. ബീജിംഗിന്‍റെ നിലപാടുകള്‍ പ്രകോപനപരവും…

ഉംപുൻ ചുഴലിക്കാറ്റ്; കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിലായി

6 years ago

ന്യുഡൽഹി: ആറ് മണിക്കൂർ ആഞ്ഞടിച്ച് കൊണ്ട് ഉംപുൻ ചുഴലിക്കാറ്റ് നടത്തിയ താണ്ഡവത്തെ തുടർന്ന് കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം  വെള്ളത്തിലായി. റണ്‍വേയും വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡുമെല്ലാം വെള്ളത്തിനടിയിലായി.  ഇതേതുടർന്ന്…

സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍

6 years ago

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് രോഗികളുടെ വിവര…

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തു

6 years ago

ബാംഗളൂരു: കോണ്‍ഗ്രസ്  അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തു.  കര്‍ണാടകയിലെ ശിവമോഗയിലുള്ള അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസ്…

ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

6 years ago

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍…

നിപയെന്ന മഹാമാരിക്കെതിരെ പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട്

6 years ago

തിരുവനന്തപുരം: നിപയെന്ന മഹാമാരിക്കെതിരെ പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിയ്ക്ക് നിപാ ബാധിതനായ വ്യക്തിയെ പരിചരിക്കുന്നതിനിടെയായിരുന്നു രോഗം പിടിപെട്ടത്.…

അറുപത്തിന്റെ നിറവിൽ താരരാജാവ്

6 years ago

അറുപതാം പിറന്നാളിന്റെ നിറവിൽ മലയാളത്തിന്റെ ന‌‌ടന വിസ്മയം മോഹൻലാൽ. ലോക്‌ ഡൗൺ കാലമായതിനാൽ പിറന്നാൾ ദിനത്തിൽ ചെന്നൈയിലെ വീട്ടിലാണ് താരം. ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പമാകും താരം…