ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു

6 years ago

തൃശ്ശൂര്‍: ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73)…

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു; 24 മണിക്കൂറിനിടെ 12 മരണം

6 years ago

റിയാദ്: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു. ദിവസം തോറും ആയിരക്കണക്കിന് പേരാണ് രോഗബാധിതരാകുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 2532 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.…

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്; മരണസംഖ്യ 334,616

6 years ago

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്. മരണസംഖ്യ 334,616 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് പതിനാറ് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ആളുകള്‍ക്കാണ്. ഇതില്‍ ഇരുപത്തിഎട്ടായിരം പേര്‍…

ഡൽഹിയിലെ കീർത്തി നഗറിലെ ചുന ഭട്ടി ചേരി പ്രദേശത്ത് വൻ തീപിടുത്തം

6 years ago

ന്യുഡൽഹി: ഡൽഹിയിലെ കീർത്തി നഗറിലെ ചുന ഭട്ടി ചേരി പ്രദേശത്ത് വൻ തീപിടുത്തം. ഇന്നലെ രാത്രി 11:15 ന് ശേഷമായിരുന്നു തീപിടുത്തം.  അഗ്നിശമന സേനയുടെ 45 ഓളം…

കേരളത്തില്‍ വീണ്ടും കൊവിഡ് 19 മരണം

6 years ago

തൃശ്ശൂര്‍: കേരളത്തില്‍ വീണ്ടും കൊവിഡ് 19 മരണം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്രവം…

ചൈനീസ് ഓഹരികള്‍ക്ക് തടയിടാനുള്ള ബില്‍ പാസാക്കി യു.എസ് സെനറ്റ്

6 years ago

അലിബാബയും, ബൈഡുവും ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനി ഓഹരികളുടെ യു.എസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിംഗ് എടുത്തുകളയാന്‍ വരെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സുപ്രധാന ബില്ലിന്  യു.എസ് സെനറ്റ് ഏകകണ്ഠമായി അംഗീകാരം…

വീണ്ടും തിബറ്റും ദലൈ ലാമയും പഞ്ചന്‍ ലാമയും സജീവ ചര്‍ച്ചയാകുന്നു

6 years ago

ബെയ്ജിംഗ്: വീണ്ടും തിബറ്റും ദലൈ ലാമയും പഞ്ചന്‍ ലാമയും ഒക്കെ സജീവ ചര്‍ച്ചയാകുന്നു. തിബറ്റന്‍ ബുദ്ധമതത്തിന്‍റെ പതിനൊന്നാമത്തെ പഞ്ചന്‍ ലാമയായി 1995 ല്‍ ദലൈ ലാമ നാമനിര്‍ദേശം…

രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍ ദൂരം

6 years ago

രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍ ദൂരം. ബിഹാർ സ്വദേശിനിയായ  ജ്യോതികുമാരിയാണ് ലോക് ഡൗൺ കാലത്തെ വിസ്മയമായി മാറിയിരിക്കുന്നത്. ഹരിയാനയിലെ…

ജർമനിയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രകടനം നടത്തുന്ന പ്രക്ഷോഭകർക്കെതിരെ താക്കീതുമായി ജർമൻ ആഭ്യന്തര മന്ത്രി രംഗത്ത്

6 years ago

ബർലിൻ: ജർമനിയിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ വാരാന്ത്യങ്ങളിൽ പ്രകടനം നടത്തുന്ന പ്രക്ഷോഭകർക്കെതിരെ താക്കീതുമായി ജർമൻ ആഭ്യന്തര മന്ത്രി ഹോഴസ്റ്റ് സീഹോഫർ രംഗത്ത്. പ്രക്ഷോഭകരിൽ അധികവും വലതുപക്ഷ തീവ്രവാദ…

ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി രോഗാണുക്കള്‍ മൊബൈലിൽ; എങ്ങനെ വൃത്തിയാക്കാം?

6 years ago

ഈ കൊറോണക്കാലത്തു പോലും നമ്മളാരും മൊബീല്‍ഫോണ്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാറില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മുതല്‍ ഡിന്നര്‍ ടേബ്ള്‍ വരെ കൂട്ടായി അതുണ്ടാകും. എന്നാല്‍…