‘അതിജീവനം എംപീസ് എഡ്യുകെയർ’ പദ്ധതിയിൽ പങ്കാളിയായി മഞ്ജുവാര്യരും

6 years ago

തൃശ്ശൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സൗകര്യമൊരുക്കാൻ ആരംഭിച്ച 'അതിജീവനം എംപീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജുവാര്യരും. പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർഥികളെ സഹായിക്കാനായി…

സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട്​ തട്ടിപ്പ്​ കേസിലെ മൂന്ന്​ പ്രതികൾക്കും​ ജാമ്യം

6 years ago

മൂവാറ്റുപുഴ: സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട്​ തട്ടിപ്പ്​ കേസിലെ മൂന്ന്​ പ്രതികൾക്കും​ ജാമ്യം. മൂവാറ്റുപുഴ വിജിലൻസ്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. 90 ദിവസം കഴിഞ്ഞിട്ടും പൊലീസ്​ കുറ്റപത്രം…

ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാല്‍പതോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു

6 years ago

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. നാല്‍പതോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി രസായന്‍ എന്ന സ്വകാര്യ ഫാക്ടറിയിലാണ് സംഭവം.…

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ…

2021ല്‍ ബംഗാളില്‍ നിയമ സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

6 years ago

ന്യൂഡല്‍ഹി: BJP ഇതുവരെ ഭരണം കൈപിടിയിലൊതുക്കാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍...  ബംഗാള്‍ പിടിക്കുമെന്ന് ആവര്‍ത്തിച്ചും മമതയെ പരിഹസിച്ചും രംഗത്തെത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം കരകയറുന്നതായി പഠനം

6 years ago

ലണ്ടന്‍: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം കരകയറുന്നതായി പഠനം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലാറ സെക്യൂരിറ്റി എന്ന…

ഇബ്രാഹിം കുഞ്ഞിനെതിരെ ആലുവ പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

6 years ago

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ആലുവ മണപ്പുറം പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലം നിര്‍മ്മാണത്തില്‍…

ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു

6 years ago

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്‍ട്ടൂണുകളാണ് പ്രത്യക്ഷപ്പെടിരിക്കുന്നത്. സൈലന്റ്…

ഡൽഹി കലാപത്തിൽ അറസ്റ്റിലായ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ പങ്കു വെളിപ്പെടുന്നു

6 years ago

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ അറസ്റ്റിലായ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ പങ്കു വെളിപ്പെടുന്നു.പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ, ഡൽഹി കലാപത്തോടനുബന്ധിച്ച് ഏതാണ്ട് ഒരു കോടി 30…

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി സ്വദേശി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി

6 years ago

ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി സ്വദേശി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ഇക്കാര്യത്തില്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഹരജിയുടെ പകര്‍പ്പ്…