പട്ടിണി; മൂന്നു മക്കളേ കൊലപ്പെടുത്തിയ ശേഷം വീടിന് അടുത്തുള്ള മരത്തിൽ അച്ഛൻ തൂങ്ങിമരിച്ചു

6 years ago

ചെന്നൈ: കോറോണ മഹാമാരി വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ചെന്നൈ ശ്രീപെരുംപുതൂരിൽ നിന്നും ലഭിച്ചത്.  കോറോണയെ തുടർന്നുള്ള lock down ൽ ജോലിയും കൂലിയുമില്ലാതെ…

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 5 പേര്‍ക്ക് രോഗം ഭേദമായി.

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 5 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

ഉംപൂണ്‍ ബംഗാള്‍ തീരം തൊട്ടു; ഒഡീഷയിൽ കനത്ത കാറ്റും മഴയും

6 years ago

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്ത് കര തൊട്ടു. കാറ്റ് ശക്തി പ്രാപിക്കുന്ന വരുന്ന നാലുമണിക്കൂറുകള്‍ ഏറെ നിര്‍ണായകമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 185 കിലോമീറ്ററിലധികം വേഗതയില്‍…

യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച കരാറുകൾ റദ്ദാക്കി ഫലസ്​തീൻ

6 years ago

ജറൂസലം: യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ച്​ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​. അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിന്‍റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന്​ ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്​…

മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കാനൊരുങ്ങി ബി.ജെ.പി

6 years ago

ഭോപാല്‍: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കാനൊരുങ്ങി ബി.ജെ.പി.കമല്‍ നാഥില്‍നിന്നും അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ച എം.എല്‍.എമാരെ പാര്‍ട്ടി…

തൃശൂര്‍ കുന്നംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് ഒന്നാംക്ലാസ് പ്രവേശനപരീക്ഷ നടത്തിയതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

6 years ago

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് ഒന്നാംക്ലാസ് പ്രവേശനപരീക്ഷ നടത്തിയതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പരീക്ഷ നടന്നത്. രക്ഷിതാക്കള്‍ക്കെതിരെയും കേസടുത്തിട്ടുണ്ട്. രണ്ട്…

വിഐപിയായ ഒരാള്‍ മണിക്കൂറുകളോളം സൂപ്പര്‍മാര്‍ക്കറ്റിലെ ക്യൂവില്‍ കാത്തുനില്‍ക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

6 years ago

ലിസ്ബന്‍: സാധാരണക്കാരെ പോലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂവില്‍ നില്‍ക്കുന്ന പോര്‍ച്ചുഗല്‍ പ്രസിഡന്‍റ് മാര്‍സെലോ റെബെലോയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  വിഐപിയായ ഒരാള്‍ മണിക്കൂറുകളോളം സൂപ്പര്‍മാര്‍ക്കറ്റിലെ ക്യൂവില്‍…

വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി

6 years ago

സിംഗപ്പൂര്‍: വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011 ലെ ഹെറോയിന്‍ ഇടപാടില്‍…

ചൈനയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 16 കോവിഡ് 19 പോസിറ്റീവ് കേസുകൾ; ഇതിൽ 15 പേർക്കും ലക്ഷണങ്ങളില്ല

6 years ago

ബെയ്ജിംഗ്: ചൈനയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 16 കോവിഡ് 19 പോസിറ്റീവ് കേസുകൾ. എന്നാൽ, ഇതിൽ 15 പേർക്കും ലക്ഷണങ്ങളില്ല. നേരത്തെ, കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് അടച്ചിട്ട…

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്

6 years ago

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്. ഇദ്ദേഹത്തെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ വര്‍ഷം തന്നെ ചെയര്‍മാനായി ഇന്ത്യയുടെ…