ആലപ്പുഴ: മൂല്യനിർണയത്തിനായി വീട്ടിൽ കൊണ്ടുവന്ന ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക. കായംകുളം എം.എസ്.എം കോളേജിലെ അധ്യാപിക അനുവാണ് 38 വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചതായി പൊലീസിനെ അറിയിച്ചത്.…
തിരുവനന്തപുരം: കൊവിഡിന്റെ പ്രതിസന്ധി കാരണം കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍. കൊവിഡിനു മുന്‍പ് തന്നെ 2400 കോടിയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വര്‍ധിക്കുകയാണെങ്കില്‍ 1.25…
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ആഹ്വാനം ചെയ്തിരിക്കുന്ന lock down മെയ് 17ന് അവസാനിക്കാനിരിക്കെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. മെയ് 17ന്…
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ രാഷ്ട്രീയ പോരാട്ടവും ചൂട് പിടിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് 19 നെ കൈകാര്യം ചെയ്യുന്ന…
ദമാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദമ്മാമില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ (52) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്. കടുത്ത ന്യൂമോണിയ…
മുംബൈ: മഹാരാഷട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 22,171 ആയി. 1,278 പുതിയ കൊവിഡ് കേസുകള്‍ ഞായറാഴ്ച മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു.…
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി AIIMS (All India Institute Of Medical Science)ല്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആരോഗ്യ൦ വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിച്ച് നേതാക്കള്‍.…
ന്യൂദല്‍ഹി: രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മെയ് 12 മുതലാണ് സര്‍വീസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ 15 പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കാണ്…
ന്യൂഡല്‍ഹി:വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരതിന്‍റെ രണ്ടാം ഘട്ടത്തില്‍ 10 രാജ്യങ്ങള്‍. ഈ മാസം 15 മുതല്‍ 22 വരെയാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്, ഓസ്ത്രേലിയ,…
കൊച്ചി: മാലിദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാര്‍ ഇനി രാജ്യത്തിന്‍റെ കരുതലില്‍, പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി, കപ്പലിലുള്ള 698 യാത്രക്കാരില്‍ 440 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.…