അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ കേരളത്തിൽ നിന്നും പോകുന്നത് ഭുവനേശ്വറിലേക്ക്..

6 years ago

കൊച്ചി: കോറോണ വ്യാപനത്തെ തുടർന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച lock down ൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഒഡീഷ തലസ്ഥാനമായ…

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിവസം. പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ഒൻപതു പേരാണ് രോഗമുക്തരായത്.…

ഉത്തർപ്രദേശിൽ 2 സന്യാസിമാരെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി; അന്വേഷണത്തിന് ഉത്തരവിട്ട്‌ യോഗി

6 years ago

ലഖ്നൗ: ഉത്തർപ്രദേശിൽ 2 സന്യാസിമാരെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി. ബുലന്ദ്ഷഹറിലെ പഗോൺ ഗ്രാമത്തിലെ ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് അനുമാനം. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  ആളുകള്‍…

കൊവിഡ് പരിശോധനാ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന്രാഹുൽ ​ഗാന്ധി

6 years ago

ദില്ലി: കൊവിഡ് പരിശോധനാ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അഴിമതിക്കാരെ ശിക്ഷിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും രാഹുൽ ​ഗാന്ധി…

നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി

6 years ago

നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. ഇവരുടെ വിവാഹം സംബന്ധിച്ച്…

ലോക്ക് ഡൗണിൽ ഭാര്യ വീട്ടിൽ കുടുങ്ങി ‌യുവാവ്; മരുമകനേയും കുടുംബത്തേയും സത്കരിച്ച് കടംകയറി ഭാര്യാപിതാവ്

6 years ago

പട്ന: ലോക്ക്ഡൗണിന് തലേദിവസം വിവാഹിതനായ ഒരു ചെറുപ്പക്കാരൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച കത്താണിത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് കത്ത് എഴുതിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ്…

ഗൾഫ് മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് തുക പോലും ഇല്ലാതെ പ്രവാസികൾ

6 years ago

ദുബൈ: ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊവിഡ് വ്യാപന നിരക്ക്. നാളിതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി. 276 പേര്‍ മരിച്ചു. അതേസമയം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന…

ജസീന്ത ആർഡെൻ എന്ന വനിതാ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡിനെ പിടിച്ചു കെട്ടി ന്യൂസിലാൻഡ്

6 years ago

ന്യൂസിലാൻഡ്: ലോകത്തെ കൊവിഡ് 19 കേസുകൾ 30 ലക്ഷത്തിലേക്കെത്തി നിൽക്കുമ്പോൾ ജസീന്ത ആർഡെൻ എന്ന വനിതാ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡിനെ പിടിച്ചു കെട്ടിയ ന്യൂസിലാൻഡ് സാധാരണ ജീവിതത്തിലേക്ക്…

നഴ്സ് ഉള്‍പ്പെടെ കോവിഡ് ബാധിതരായ രണ്ട് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു

6 years ago

കോട്ടയം: നഴ്സ് ഉള്‍പ്പെടെ കോവിഡ് ബാധിതരായ രണ്ട് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു. കോട്ടയം സ്വദേശികളായ സെബാസ്റ്റ്യൻ, അനൂജ് കുമാർ എന്നിവരാണ് യുഎസിലും യുകെയിലുമായി മരിച്ചത്. കോട്ടയം…

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,11,606

6 years ago

ജനീവ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അവസാന റിപ്പോർട്ട് പ്രകാരം 2,11,606 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആഗോള തലത്തിൽ 3,065,374 പേർക്ക്…