കൊവിഡ് ബാധിച്ച് ലണ്ടനിൽ പത്തനംതിട്ട റാന്നി സ്വദേശി മരിച്ചു

6 years ago

ലണ്ടൻ: കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ്…

കോവിഡ്-19; സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീവ്ര പരിശ്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍; നിര്‍ണ്ണായക മന്ത്രിസഭാ യോഗം ഇന്ന്

6 years ago

തിരുവനന്തപുരം: കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ മുന്നോടിയായുള്ള ആലോചനകള്‍ക്കായി ഇന്ന്  മന്ത്രിസഭാ യോഗം  ചേരും. മറ്റ് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തികമാക്കിയ…

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉന്നയിച്ച 19 കാര്യങ്ങള്‍

6 years ago

തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കലും ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത വീഡിയോ കോൺഫറൻസിൽ 19 ഇനം ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചത്. ലോക്ക്ഡൗണുമായി…

തമിഴ്നാട്ടിൽ മെയ് 31 വരെ ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

6 years ago

കോറോണ മഹാമാരി വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ മെയ് 31 വരെ ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.  പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ…

യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു

6 years ago

ഷാർജ: യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. നാട്ടിലേയ്ക്ക് പോകാൻ വിമാന ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് കിളിമാനൂർ പാപ്പാല ഏഴരമൂഴി ചരുവിള വീട്ടിൽ ഹസൻ…

പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി.

6 years ago

ന്യൂദല്‍ഹി: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും…

ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ സര്‍തക് ആപ്പ്

6 years ago

ഭോപാല്‍: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആശങ്കകള്‍ പ്രകടിപ്പിച്ചതിന് പിന്നാലെ വിവരങ്ങള്‍ ചോര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ സര്‍തക് ആപ്പ്. സംസ്ഥാനത്തെ…

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.…

ഡൽഹിയിൽ നിന്നൊരു ശുഭവാർത്ത; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

6 years ago

ന്യൂഡൽഹി: കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ച ഡൽഹിയിൽ നിന്നൊരു ശുഭവാർത്ത. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഡൽഹി സർക്കാർ…

കൊവിഡ്; സമ്പദ്‌വ്യവസ്ഥയുടെ പേരില്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെതിരെ രാഹുല്‍ ഗാന്ധി

6 years ago

ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പുനസ്ഥാപിക്കുന്നതിന്റെ പേരില്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ശ്രമിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചൂഷണത്തിന് വിധേയരാവേണ്ടവരല്ല തൊഴിലാളികളെന്ന്…