തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സംമ്പാദിച്ചെന്ന പരാതിയിൽ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. ക്രൈം ബ്രാഞ്ചിനാണ് സർക്കാർ അനുമതി നൽകിയത്. കേസ് രജിസ്റ്റർ…
ഓസ്ട്രേലിയയിലെ കോവിഡ് 19 ദുരിതബാധിതർക്ക് സഹായവുമായി നാവോദയ ഓസ്ട്രേലിയ. വിവിധ സ്റ്റേറ്റുകളിലെ വാളണ്ടിയർമാർ അവശ്യ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി. നവോദയ ബ്രിസ്ബൻ ആദ്യഘട്ടത്തിൽ വിവിധ സർവ്വകാലാശാലകളിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നത്. 10 പേര്‍ക്ക്…
വാഷിങ്ടൺ: കോവിഡ് ബാധയിൽ ഏറ്റവും തീവ്രമായ ഘട്ടം കഴിഞ്ഞുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെ 24 മണിക്കൂറിനിടെയുളള മരണനിരക്കിൽ റെക്കോർഡ് മറികടന്ന് അമേരിക്ക. 24 മണിക്കൂറിനിടെ…
കണ്ണൂര്‍: കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ്. അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് കേസെടുക്കുക 2017 ല്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍…
തൃശൂര്‍: മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വീടിന് മുന്നിലേക്കായിരുന്നു രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ…
ന്യൂദല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1000 ത്തിലേറെ കൊവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച…
മുംബൈ: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയിലെ 12 മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 മലയാളി നഴ്‌സുമാരടക്കം 15 നഴ്‌സുമാര്‍ക്കും…
തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ആനകളെ വളര്‍ത്തുമൃഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പരിപാലനത്തിനായി മൃഗസംരക്ഷണവകുപ്പിന് 5 കോടി രൂപ അനുവദിച്ചു. ദുരന്തനിവരാണ വകുപ്പാണ് പണം അനുവദിച്ചത്. ആനലോബികളെ സഹായിക്കാനാണ്…
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന നമ്മുടെ പൗരന്മാർക്ക് മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകും. കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.…