ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക്ഡൗണിനിടയില്‍ ഇന്ത്യിലെ തെരുവുകളില്‍ ഇറങ്ങിയാല്‍…

6 years ago

കൊവിഡ് 19 വ്യാപനത്തെ തടയുന്നതിന് വേണ്ടിയാണ് രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണ്‍ കാലത്തും പലരും ഇറങ്ങി നടക്കുന്നുണ്ട്. പലയിടങ്ങളിലും പൊലീസ് ലാത്തിയെടുക്കേണ്ട അവസ്ഥയും ഉണ്ടായി. ഇതിനെതിരെ വിമര്‍ശനങ്ങളും…

ജർമനിയുടെ മുൻ തൊഴിൽ മന്ത്രി നോർബർട്ട് ബ്ല്യൂം അന്തരിച്ചു

6 years ago

ബർലിൻ: ജർമനിയുടെ മുൻ തൊഴിൽ മന്ത്രി നോർബർട്ട് ബ്ല്യൂം (NORBERT BLUM – 84) അന്തരിച്ചു. 2019 മുതൽ രക്ത സംബന്ധമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. മുൻ…

സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

6 years ago

തിരുവനന്തപുരം: സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി ഇടക്കാല ഉത്തരവിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.…

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 3 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 450 ആയി. സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്കാണ്…

കോവിഡ് വിരുദ്ധ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് 30 ദശലക്ഷം ഡോളര്‍ ഉടന്‍ നല്‍കുമെന്ന ചൈനയുടെ പ്രഖ്യാപനം

6 years ago

കോവിഡ് വിരുദ്ധ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് 30 ദശലക്ഷം ഡോളര്‍ ഉടന്‍ നല്‍കുമെന്ന ചൈനയുടെ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള തിരിച്ചടിയെന്ന് നിരീക്ഷകര്‍. ലോകാരോഗ്യ സംഘടനയ്ക്കുള്ള…

സ്പ്രിം​ക്ലർ കരാറിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹെെക്കോടതി

6 years ago

കൊച്ചി: സ്പ്രിം​ക്ലർ കരാറിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹെെക്കോടതി. കരാറിൽ വിവര സംരക്ഷണത്തിന് പ്രഥമ പരി​ഗണന നൽകണമെന്ന് വ്യക്തമാക്കിയ ഹെെക്കോടതി ആരോപണ വിധേയമായ കരാർ പ്രകാരം കേരള…

കോവിഡ് രോഗികളില്‍ നടത്തിയ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍

6 years ago

ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ നടത്തിയ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.  പരീക്ഷണാടിസ്ഥാനത്തില്‍ 4  കോവിഡ് രോഗികളില്‍ ചികിത്സ നടത്തിയെന്നും അതില്‍ രണ്ട് പേര്‍ക്ക്…

അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ്.

6 years ago

വാഷിംഗ്ടണ്‍: അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒപ്പം അള്‍ട്രാ വയലറ്റ് പ്രകാശ രശ്മികള്‍ ശരീരത്തിലെത്തുന്നതും കൊവിഡിനെ തുരത്താന്‍ സാധ്യതയുണ്ടെന്നും…

എന്താണ് കുരങ്ങുപനി? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

6 years ago

അപൂര്‍വമായി മാത്രം കണ്ടുവരുന്ന കുരങ്ങുപനി കേരളത്തിലെ വയനാട്ടില്‍ ചുറ്റിനില്‍ക്കുകയാണ്. അടുത്തിടെയായി ചില ജീവനുകളും കുരങ്ങുപനി കാരണം നഷ്ടമായി. വയനാട്, മലപ്പുറം ജില്ലകളിലാണ് കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.…

ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

6 years ago

തിരുവനന്തപുരം: കോവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാലതാമസവും തടസ്സവും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിണറായി…