പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

6 years ago

ന്യൂദല്‍ഹി: പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയലിന് വിലകുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും എന്തുകൊണ്ടാണ് രാജ്യത്തെ സാധാരണക്കാര്‍ക്ക്…

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പൊതു രംഗത്തേക്ക് തിരിച്ചുവരുന്നു

6 years ago

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനിടെ മുന്നറിയിപ്പ് സന്ദേശവുമായി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന വി.എസ് നാലുമാസത്തിനുശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്.…

ബ്രിട്ടനില്‍ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ്; അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ നീരീക്ഷണത്തിനായി മാറ്റി.

6 years ago

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ്. മൂന്നാറിലെത്തിയ വിനോദ സഞ്ചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച…

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 107 ആയി; മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

6 years ago

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 107 ആയി. 90 ഇന്ത്യക്കാരും 17 വിദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.…

ഇറ്റലിയില്‍ കുടുങ്ങിക്കിടന്നിരുന്ന 218 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു

6 years ago

മിലാന്‍: കൊറോണ (Covid19) വൈറസ് രാജ്യമെങ്ങും പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടന്നിരുന്ന 218 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു. 211 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടാതെ 7 പേരും അടങ്ങുന്ന സംഘത്തെയാണ്…

ഭോപാലില്‍ കമല്‍ നാഥ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു

6 years ago

ഭോപാല്‍: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ അവസാന ഘട്ട പ്രയത്നങ്ങളിലാണ് കമല്‍ നാഥ്. ഭോപാലില്‍ അദ്ദേഹം അടിയന്തര മന്ത്രിസഭാ യോഗം…

ഒരു നൂറ്റാണ്ടു മുമ്പെത്തിയ ഭീകര വൈറസ്; ഇന്ത്യയില്‍ മാത്രം മരണമടഞ്ഞത് 10 – 20 ദശലക്ഷം പേര്‍

6 years ago

കൊറോണ വൈറസ് 114 രാജ്യങ്ങളിലേക്ക് പടര്‍ന്ന് മരണം വിതയ്ക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുമ്പ് ബോംബെ തുറമുഖം വഴി ഇന്ത്യയിലെത്തിയ മഹാമാരിയെക്കുറിച്ച് പറഞ്ഞു കേട്ട കഥകള്‍ ഓര്‍മ്മിക്കുന്നു പഴയ…

വിനയന്റെ വിലക്ക് നീക്കിയത് ചോദ്യം ചെയ്ത സിനിമാ സംഘടനകള്‍ക്ക് തിരിച്ചടി; ട്രിബ്യൂണല്‍ വിധിയെത്തി, വിനയന് ഇനി വിലക്കില്ല

6 years ago

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയത് ചോദ്യം ചെയ്ത സിനിമാ സംഘടനകള്‍ക്ക് തിരിച്ചടി. വിലക്ക് നീക്കിയ നടപടി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവെച്ചു. 2017ല്‍…

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതൽ കർശന പരിശോധന നടത്തും

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതൽ കർശന പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ എസ് പിമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24…

ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനം

6 years ago

ന്യൂദല്‍ഹി: ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി നികുതി കൂട്ടാനാണ് തീരുമാനം. ഇതോടെ മൊബൈല്‍ ഫോണുകളുടെ വിലയില്‍…