തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് റേഷന്‍ രാവിലെ വിതരണം ചെയ്യും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 32 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം…
പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു. ചികിത്സയിലായിരുന്ന അഞ്ചുപേരുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെത്തുടര്‍ന്നാണ് രോഗം ഭേദമായെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇവരെ…
കോവിഡ് 19 ഏറെ ദുരിതം വിതച്ച ഇറ്റലിക്കും ഫ്രാൻസിനും സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മനി. ഇരു രാജ്യങ്ങളിലെയും രോഗികള്‍ക്കായി തങ്ങളുടെ ആശുപത്രികളിൽ സൗകര്യ ഒരുക്കിയിരിക്കുകയാണ് ജർമ്മനി. ഇരുരാജ്യങ്ങളിലെയും…
വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 8200 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം 594 (7.2 ശതമാനം) ആയി ഉയർന്നു. മാർച്ച് 29ന്…
കൊച്ചി: കേരള കര്‍ണാടക അതിര്‍ത്ത അടച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനേയും കര്‍ണാടകയേയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രവും കര്‍ണാടകയും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി പറഞ്ഞു. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍…
കാസര്‍ഗോഡ്: കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറിക്ക് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം. ബിജെ.പി നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. മൈസൂരില്‍ നിന്ന് വന്ന…
തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇസ്രഈല്‍ സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രിയുമായി ഇടപഴകിയ ഈ ഉദ്യോഗസ്ഥന് രോഗം…
ലഖ്നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ നാലാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്. കൊറോണ വൈറസിന്‍റെ ആദ്യ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മാര്‍ച്ച് 20നാണ് കനികയെ…
ന്യൂയോർക്ക്: യുഎസിൽ കൊറോണ വൈറസ് (കോവിഡ്-19) വ്യാപനത്തിന്റെ കേന്ദ്രമായിമാറിയ ന്യൂയോർക്കിൽ മരണം ആയിരത്തോട് അടുക്കുന്നു. ഞായറാഴ്ച മാത്രം 82 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ന്യൂയോർക്കിൽ…